Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ർ​പ്രീ​ത്​:...

സ​ർ​പ്രീ​ത്​: ബ​യേ​ണി​ലെ ഇ​ന്ത്യ​ൻ സ​ർ​പ്രൈ​സ്​

text_fields
bookmark_border
സ​ർ​പ്രീ​ത്​: ബ​യേ​ണി​ലെ ഇ​ന്ത്യ​ൻ സ​ർ​പ്രൈ​സ്​
cancel
മ്യൂ​ണി​ക്​: ഫി​ലി​പ്​ കു​ടീ​ന്യോ​യു​ടെ ഹാ​ട്രി​ക്കും ​​ബ​യേ​ൺ മ്യൂ​ണി​കി​​െൻറ ആ​റ്​ ഗോ​ൾ ജ​യ​വും പി​റ​ന്ന രാ​ത്രി​യി​ൽ ജ​ർ​മ​ൻ ബു​ണ്ട​സ്​ ലി​ഗ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഏ​റെ പ്രി​യ​മാ​വു​ന്ന​ത്​ മ​റ്റൊ​രു കാ​ര​ണ​ത്താ​ലാ​ണ്. വെ​ർ​ഡ​ർ​ബ്ര​മ​നെ ബ​​യേ​ൺ 6-1ന്​ ​തോ​ൽ​പി​ച്ച മ​ത്സ​ര​ത്തി​​െൻറ 82ാം മി​നി​റ്റി​ൽ കു​ടീ​ന്യോ​ക്ക്​ പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ സ​ർ​പ്രീ​ത്​ സി​ങ്​ എ​ന്ന 20കാ​ര​നാ​യി​രു​ന്നു ആ ​കാ​ര​ണം. ബു​ണ്ട​സ്​ ലി​ഗ​യി​ൽ പ​ന്തു​ത​ട്ടി​യ ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ എ​ന്ന ബ​ഹു​മ​തി​ ഇ​നി സ​ർ​പ്രീ​തി​നാ​ണ്.

ന്യൂ​സി​ല​ൻ​ഡി​ലാ​ണ്​ ജ​നി​ച്ച​തെ​ങ്കി​ലും സ​ർ​പ്രീ​തി​​െൻറ അ​ച്ഛ​നും അ​മ്മ​യും ഇ​ന്ത്യ​ക്കാ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം ന്യൂ​സി​ല​ൻ​ഡ്​ ദേ​ശീ​യ ടീ​മി​ലെ​ത്തി​യ ഈ ​അ​റ്റാ​ക്കി​ങ്​ മി​ഡ്​​ഫീ​ൽ​ഡ​ർ ആ​സ്​​ട്രേ​ലി​യ ‘എ’ ​ലീ​ഗ്​ ക്ല​ബ്​ വെ​ല്ലി​ങ്​​ട​ൺ ഫീ​നി​ക്​​സി​ൽ​നി​ന്നും ക​ഴി​ഞ്ഞ ജൂ​ൈ​ല​യി​ലാ​ണ്​ ബ​യേ​ണി​ലെ​ത്തു​ന്ന​ത്. അ​ണ്ട​ർ 20 ലോ​ക​ക​പ്പി​ൽ കി​വി ടീ​മി​ലെ പ്ര​ക​ട​ന​മാ​യി​രു​ന്നു അ​തി​ന്​ കാ​ര​ണ​മാ​യ​ത്.

ബ​യേ​ൺ റി​സ​ർ​വ്​ ടീ​മി​ൽ ക​ളി​ച്ച സ​ർ​പ്രീ​ത്, പ്രീ​സീ​സ​ൺ ടൂ​ർ​ണ​മ​െൻറി​ൽ റ​യ​ലി​നും ആ​ഴ്​​സ​ന​ലി​നു​മെ​തി​രെ പ​ന്തു​ത​ട്ടി. മു​ൻ​നി​ര​യി​ലെ മി​ക​വി​ലൂ​ടെ സീ​നി​യ​ർ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച്​​ എ​ട്ട്​ ക​ളി​യി​ൽ ബെ​ഞ്ചി​ലു​ണ്ടാ​യി​രു​ന്നു. ഇ​താ​ദ്യ​മാ​യാ​ണ്​ അ​ര​ങ്ങേ​റാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. അ​താ​വ​​ട്ടെ കു​ടീ​ന്യോ​യു​ടെ സ​ബ്​ ആ​യും. മ​ത്സ​ര​ത്തി​ൽ ലെ​വ​ൻ​ഡോ​വ്​​സ്കി ര​ണ്ടും, മ്യു​ള​ർ ഒ​രു ഗോ​ളും നേ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichSarpreet
News Summary - Sarpreet first Indian-origin player to play for Bayern Munich
Next Story