Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ്​ ട്രോഫി:...

സന്തോഷ്​ ട്രോഫി: തെലങ്കാനക്ക് ജയത്തോടെ മടക്കം

text_fields
bookmark_border
Santosh-Trophy-23
cancel

കോ​ഴി​ക്കോ​ട്​: കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ആ​റു​ ദി​വ​സ​മാ​യി ന​ട​ന്ന സ​ന്തോ​ഷ്‌ ട്രോ​ഫി ദ​ക് ഷി​ണ​മേ​ഖ​ല യോ​ഗ്യ​താ​മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ തെ​ല​ങ്കാ​ന​ക്ക് ജ​യ​ത്തോ​ടെ മ​ട​ക്കം. പോ​ണ്ടി​ച്ചേ​രി​യെ 3-0ത്തി​നാ​ണ്​ തെ​ല​ങ്കാ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മ​നു​പ്ര​സാ​ദ്​ (ഏ​ഴ്), സു​ജ​യ്​ (39), മു​ഹ​മ്മ​ദ് അ​ലി (81) എ​ന്നി​വ​രാ​ണ്​ വ​ല​കു​ലു​ക്കി​യ​ത്. എ ​ഗ്രൂ​പ്പി​ൽ​നി​ന്ന്​ കേ​ര​ള​വും ബി ​ഗ്രൂ​പ്പി​ല്‍നി​ന്ന്​ ക​ര്‍ണാ​ട​ക​യും ഫൈ​ന​ല്‍ റൗ​ണ്ടി​ന് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ജ​നു​വ​രി​യി​ല്‍ മി​സോ​റ​മി​ലാ​ണ് ഫൈ​ന​ല്‍ റൗ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newssantosh trrophyfootabll news
News Summary - santosh trrophy football-sports news
Next Story