Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ് ട്രോ​ഫി...

സ​ന്തോ​ഷ് ട്രോ​ഫി കോ​ച്ചി​ങ് ക്യാ​മ്പ് 25 മു​ത​ല്‍

text_fields
bookmark_border
Santosh-Trophy-23
cancel

കൊ​ച്ചി: സ​ന്തോ​ഷ് ട്രോ​ഫി ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​െൻറ പ്രാ​ഥ​മി​ക പ​രി​ശീ​ല​ന ക്യാ​മ്പ് 25ന് ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ തു​ട​ങ്ങും. സം​സ്ഥാ​ന സീ​നി​യ​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ പ്ര​ക​ട​ന​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ 37 താ​ര​ങ്ങ​ളെ​യാ​ണ് ക്യാ​മ്പി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യു​ടെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ബി​നോ ജോ​ർ​ജാ​ണ് കേ​ര​ള​ത്തി​െൻറ കോ​ച്ച്. ടി.​ജി. പു​രു​ഷോ​ത്ത​മ​ന്‍ അ​സി. കോ​ച്ചും സ​ജി ജോ​യ് ഗോ​ള്‍കീ​പ്പ​ര്‍ ട്രെ​യി​ന​റു​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh Trophy
News Summary - santosh trophy
Next Story