Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ് ട്രോഫി...

സന്തോഷ് ട്രോഫി സന്നാഹം: കേരള ടീം കോവളം എഫ്.സിയുമായി ഏറ്റുമുട്ടും

text_fields
bookmark_border
സന്തോഷ് ട്രോഫി സന്നാഹം: കേരള ടീം കോവളം എഫ്.സിയുമായി ഏറ്റുമുട്ടും
cancel
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക് അര്‍ഹതനേടിയ കേരള ടീമിന്‍െറ പ്രദര്‍ശന മത്സരം 31ന് തിരുവനന്തപുരത്ത്. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗോകുലം എഫ്.സി കേസരി സൂപ്പര്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഫൈനലിന് മുമ്പാണ് കേരള സന്തോഷ് ട്രോഫി ടീം തലസ്ഥാനത്തെ പ്രമുഖ ക്ളബ് ടീമായ കോവളം എഫ്.സിയുമായി ഏറ്റുമുട്ടുക. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ 31ന് വൈകീട്ട് അഞ്ചിനാണ് മത്സരം. ഉസ്മാന്‍ ക്യാപ്റ്റനായുള്ള കേരള ടീമിനോട് മത്സരിക്കാന്‍ മികച്ച യുവനിരയുമായാണ് കോവളം എഫ്.സി രംഗത്തത്തെുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh Trophy
News Summary - santosh trophy
Next Story