Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ്​ ട്രോ​ഫി...

സ​ന്തോ​ഷ്​ ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ട്​ കൊ​ൽ​ക്ക​ത്ത​യി​ൽ

text_fields
bookmark_border
Santosh-Trophy.
cancel

​ന്യൂ​ഡ​ൽ​ഹി: 72ാമ​ത്​ സ​ന്തോ​ഷ്​ ട്രോ​ഫി ഫു​ട്​​ബാ​ൾ ഫൈ​ന​ൽ റൗ​ണ്ട്​ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ കൊ​ൽ​ക്ക​ത്ത വേ​ദി​യാ​വും. മാ​ർ​ച്ച്​ 19നാ​ണ്​ കി​ക്കോ​ഫ്. പ്രാ​ഥ​മി​ക റൗ​ണ്ട്​ ക​ളി​ച്ച്​ യോ​ഗ്യ​ത നേ​ടി​യ 10​ ടീ​മു​ക​ൾ ര​ണ്ട്​ ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ്​ ഫൈ​ന​ൽ റൗ​ണ്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. സെ​മി ഫൈ​ന​ൽ മാ​ർ​ച്ച്​ 30നും ​ഫൈ​ന​ൽ ഏ​പ്രി​ൽ ഒ​ന്നി​നും ന​ട​ക്കും. 

​ഗ്രൂ​പ്​ ‘എ’​യി​ലാ​ണ്​ കേ​ര​ളം. പ​ശ്ചി​മ ബം​ഗാ​ൾ, ച​ണ്ഡി​ഗ​ഢ്, മ​ണി​പ്പൂ​ർ, മ​ഹാ​രാ​ഷ്​​ട്ര ടീ​മു​ക​ളാ​ണ്​ കേ​ര​ള​ത്തി​നൊ​പ്പം മ​ത്സ​രി​ക്കു​ന്ന​ത്. ഗ്രൂ​പ്​ ‘ബി’​യി​ൽ ഗോ​വ, മി​സോ​റം, ഒ​ഡി​ഷ, പ​ഞ്ചാ​ബ്, ക​ർ​ണാ​ട​ക ടീ​മു​ക​ൾ ക​ളി​ക്കും. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ദ​ക്ഷി​ണ മേ​ഖ​ല യോ​ഗ്യ​ത റൗ​ണ്ടി​ലൂ​ടെ​യാ​ണ്​ കേ​ര​ളം യോ​ഗ്യ​ത നേ​ടി​യ​ത്. 

കേ​ര​ള​ത്തി​​െൻറ ഗ്രൂ​പ്​ മ​ത്സ​ര​ങ്ങ​ൾ

  • ച​ണ്ഡി​ഗ​ഢ്​ (മാ​ർ​ച്ച്​19) 
  • മ​ണി​പ്പൂ​ർ (23) 
  • മ​ഹാ​രാ​ഷ്​​ട്ര (25) 
  • ബം​ഗാ​ൾ (27)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballSantosh Trophymalayalam newssports news
News Summary - Santosh Trophy - Sports News
Next Story