Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബം​ഗാ​ൾ...

ബം​ഗാ​ൾ സെ​മി​യി​ലേ​ക്ക്; സ​ർ​വി​സ​സി​ന് ആ​ദ്യ ജ​യം

text_fields
bookmark_border
ബം​ഗാ​ൾ സെ​മി​യി​ലേ​ക്ക്; സ​ർ​വി​സ​സി​ന് ആ​ദ്യ ജ​യം
cancel
camera_alt?????????? ???????????????????? ??????? ?????????? ???????? ???????-????? ?????????????? ???????
ബം​ബോ​ലിം: സ​ന്തോ​ഷ് േട്രാ​ഫി ഗ്രൂ​പ് എ​യി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ സ​ർ​വി​സ​സ്​ 1-0ത്തി​ന് ച​ണ്ഡി​ഗ​ഢി​നെ തോ​ൽ​പി​ച്ച​പ്പോ​ൾ ഗോ​വ​യും ബം​ഗാ​ളും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 

ബം​ബോ​ലിം ജി.​എം.​സി മൈ​താ​ന​ത്ത് ന​ട​ന്ന ബം​ഗാ​ളി​നെ​തി​രാ​യ ക​ളി ആ​തി​ഥേ​യ​രാ​യ ഗോ​വ​ക്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. സ​മ​നി​ല പി​ടി​ച്ച​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് പോ​യ​ൻ​റു​മാ​യി ബം​ഗാ​ൾ സെ​മി ഫൈ​ന​ൽ ഉ​റ​പ്പി​ച്ചു. ച​ണ്ഡി​ഗ​ഢി​നെ​തി​രാ​യാ​ണ് ഇ​വ​രു​ടെ അ​വ​സാ​ന മ​ത്സ​രം. ഗോ​വ​ക്ക് ര​ണ്ട് ക​ളി​ക​ളി​ൽ നി​ന്നാ​യി നാ​ല് പോ​യ​ൻ​റാ​ണു​ള്ള​ത്. 

ബം​ഗാ​ളി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​രം തോ​റ്റ സ​ർ​വി​സ​സി​ന് ച​ണ്ഡി​ഗ​ഢി​നോ​ട് ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു. തി​ല​ക് മൈ​താ​ന​ത്ത് ന​ട​ന്ന ക​ളി​യു​ടെ 25ാം മി​നി​റ്റി​ൽ ഗോ​ൾ​കീ​പ്പ​ർ ഫൗ​ളി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ഫ്രാ​ൻ​സി​സ്​ സൂ​ണ്ട്​​ലു​ങ്ക​യാ​ണ് പ​ട്ടാ​ള​ക്കാ​ർ​ക്ക് വി​ജ​യ​ഗോ​ൾ സ​മ്മാ​നി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santhosh trophy 2017
News Summary - santhosh trophy
Next Story