Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ്​ട്രോഫി...

സന്തോഷ്​ട്രോഫി യോഗ്യത റൗണ്ട്​; പോണ്ടിച്ചേരിയെ 7-0ന്​ തകർത്ത്​ കർണാടക

text_fields
bookmark_border
karnataka-vs-pondichery.jpg
cancel

കോ​ഴി​ക്കോ​ട്​​: ആ​ദ്യ​ദി​നം ആ​ന്ധ്ര​പ്ര​ദേ​ശി​നെ​തി​രെ കേ​ര​ളം അ​ഞ്ച്​ ഗോ​ളു​ക​ൾ വ​ർ​ഷി​ച്ചെ​ങ്കി​ൽ ര​ണ്ടാം ദി​നം ക​ർ​ണാ​ട​ക പോ​ണ്ടി​ച്ചേ​രി​യെ ത​ക​ർ​ത്ത​ത്​ എ​തി​രി​ല്ലാ​ത്ത ഏ​ഴു​ഗോ​ളു​ക​ൾ​ക്ക്. സ​ന്തോ ​ഷ്​ ട്രോ​ഫി ദ​ക്ഷി​ണ​മേ​ഖ​ല യോ​ഗ്യ​ത റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ ​​ഗ്രൂ​പ്​​ ബി​യി​ലെ ആ​ദ്യ​േ​പാ​രാ​ട്ട​ത് തി​ലാ​ണ്​ ക​ർ​ണാ​ട​ക കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ സ്​​​റ്റേ​ഡി​യ​ത്തി​ൽ ഗോ​ൾ​മ​ഴ പെ​യ്യി​ച്ച​ത്.

വി​ജ​യി​ക​ൾ​ക്കു​ വേ​ണ്ടി ദീ​പ്​ മ​ജും​ദാ​ർ (20, 31) ഇ​ര​ട്ട​ഗോ​ളു​ക​ൾ നേ​ടി. വി​ഘ്​​നേ​ഷ്​ ഗു​ണ​ശേ​ഖ​ർ (26), സു​ധീ​ർ കോ​ട്ടി​ക്കേ​ല (32), നി​ഖി​ൽ രാ​ജ്( 48), അ​മ​യ്​ മൊ​റാ​ജ്​​ക​ർ(74), സോ​ലൈ​മ​ലൈ( 78) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ സ്​​കോ​റ​ർ​മാ​ർ. വ്യാ​ഴാ​ഴ്​​ച ​ൈവ​കീ​ട്ട്​ 3.30ന്​ ​ആ​​ന്ധ്ര​പ്ര​ദേ​ശ് ഗ്രൂ​പ്​​ എ​യി​ൽ ത​മി​ഴ്​​നാ​ടി​നെ നേ​രി​ടും.

ബം​ഗ​ളൂ​രു സൂ​പ്പ​ർ​ഡി​വി​ഷ​ൻ ടീ​മാ​യ കി​ക്ക്​ സ്​​റ്റാ​ർ​ട്ട്​ എ​ഫ്.​സി​യു​ടെ​യും ഐ.​എ​സ്.​എ​ൽ സം​ഘ​മാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ റി​സ​ർ​വ്​ താ​ര​ങ്ങ​ളു​മ​ട​ങ്ങി​യ ക​ർ​ണാ​ട​ക​ക്ക്​ ക​ളി​യു​ടെ ഒ​രു​ഘ​ട്ട​ത്തി​ലും പോ​ണ്ടി​ച്ചേ​രി ഭീ​ഷ​ണി​യാ​യി​ല്ല.
മൂ​ന്നു​ വ​ട്ടം മാ​ത്ര​മാ​ണ്​ ക​ർ​ണാ​ട​ക ഗോ​ൾ​കീ​പ്പ​ർ ജെ. ​കൃ​ഷ്​​ണ​മൂ​ർ​ത്തി​യെ പോ​ണ്ടി​ച്ചേ​രി മു​ന്നേ​റ്റ​നി​ര പ​രീ​ക്ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santhosh trophysports news
News Summary - santhosh trophy qualifier karnataka vs pondichery
Next Story