Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്തോ​ഷ്​...

സ​ന്തോ​ഷ്​ ​േ​ട്രാ​ഫി: പ​ഞ്ചാ​ബി​നും മി​സോ​റ​മി​നും ജ​യം

text_fields
bookmark_border
Santhosh-trophy
cancel

കൊ​ൽ​ക്ക​ത്ത: ​സ​ന്തോ​ഷ്​ ​േ​ട്രാ​ഫി ഫു​ട്​​ബാ​ൾ ഗ്രൂ​പ്​ ‘ബി’​യി​ൽ ആ​റു​ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ഗോ​വ​യെ ത​രി​പ്പ​ണ​മാ​ക്കി മി​സോ​റ​മി​​െൻറ തു​ട​ക്കം. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ 3-1നാ​ണ്​ 2014ലെ ​ജേ​താ​ക്ക​ളാ​യ മി​സോ​റ​മി​​െൻറ ജ​യം. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ്, ഒ​ഡി​ഷ​യെ 2-1ന്​ ​തോ​ൽ​പി​ച്ചു. 
ക​ളി​യു​ടെ 11ാം മി​നി​റ്റി​ൽ ക്യാ​പ്​​റ്റ​ൻ വി​ക്​​ടോ​റി​നോ ഫെ​ർ​ണാ​ണ്ട​സി​​െൻറ ഗോ​ളി​ലൂ​ടെ ഗോ​വ​യാ​ണ്​ മു​ന്നി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ, അ​ധി​കം വൈ​കും​മു​മ്പ്​ മി​സോ​റം പ്ര​ഹ​രി​ച്ചു തു​ട​ങ്ങി. 25ാം മി​നി​റ്റി​ൽ ലാ​ൽ​റി​ൻ​പു​യ​യി​ലൂ​ടെ അ​വ​ർ സ​മ​നി​ല പി​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച മി​സോ​റം ലാ​ൽ റു​മാ​വി​യ​യു​ടെ ഇ​ര​ട്ട ഗോ​ളി​ൽ (81, 83) വി​ജ​യ​മു​റ​പ്പി​ച്ചു. ര​ണ്ടാം അ​ങ്ക​ത്തി​ൽ ഒ​ഡി​​ഷ​ക്കെ​തി​രെ പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു പ​ഞ്ചാ​ബി​​െൻറ തി​രി​ച്ചു​വ​ര​വ്. 62ാം മി​നി​റ്റി​ൽ അ​ർ​പ​ൻ ല​ക്ര ഒ​ഡി​ഷ​ക്കാ​യി സ്​​കോ​ർ ചെ​യ്​​തു. എ​ന്നാ​ൽ, ഏ​ഴ്​ മി​നി​റ്റി​ന​കം പ​ഞ്ചാ​ബ്​ ഒ​പ്പ​മെ​ത്തി. സ​ർ​ബ്​​ജി​തി​​െൻറ വ​ക​യാ​യി​രു​ന്നു ഗോ​ൾ. 81ാം മി​നി​റ്റി​ൽ സെ​ൽ​ഫ്​ ഗോ​ളി​ലൂ​ടെ പ​ഞ്ചാ​ബി​​െൻറ വി​ജ​യ​വും ഉ​റ​ച്ചു. 
ബുധനാഴ്​ച ഗ്രൂ​പ്​ ‘എ’​യി​ൽ ബം​ഗാ​ൾ മ​ഹാ​രാ​ഷ്​​ട്ര​യെയും,  മ​ണി​പ്പൂ​ർ, ച​ണ്ഡി​ഗ​ഢി​നെയും നേരിടും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballpunjabsanthosh trophymizorammalayalam newssports news
News Summary - Santhosh trophy punjab and mizoram victory-Sports news
Next Story