Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ന്ദേ​ശ്​...

സ​ന്ദേ​ശ്​ ജി​ങ്കാ​ന്​ അ​ർ​ജു​ന ശി​പാ​ർ​ശ

text_fields
bookmark_border
സ​ന്ദേ​ശ്​ ജി​ങ്കാ​ന്​ അ​ർ​ജു​ന ശി​പാ​ർ​ശ
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ താ​രം സ​ന്ദേ​ശ്​ ജി​ങ്കാ​നെ​യും ഇ​ന്ത്യ​ൻ വ​നി​ത​താ​രം എ​ൻ. ബാ​ലാ​ദേ​വി​യെ​യും അ​ർ​ജു​ന അ​വാ​ർ​ഡി​ന്​ ശി​പാ​ർ​ശ ചെ​യ്​​ത്​ അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ദേ​ശീ​യ കു​പ്പാ​യ​ത്തി​ൽ ഇ​രു​വ​രു​ടെ​യും സ്​​ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്​ രാ​ജ്യ​ത്തെ കാ​യി​ക​പു​ര​സ്​​കാ​ര​ത്തി​ന്​ സ്​​പോ​ർ​ട്​​സ്​ മ​ന്ത്രാ​ല​യം മു​മ്പാ​കെ ശി​പാ​ർ​ശ ചെ​യ്​​ത​ത്.

26കാ​ര​നാ​യ ജി​ങ്കാ​ൻ 2015ലാ​ണ്​ ഇ​ന്ത്യ​ൻ​കു​പ്പാ​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം​കു​റി​ച്ച​ത്. നി​ല​വി​ൽ ദേ​ശീ​യ ടീ​മി​​െൻറ പ്ര​തി​രോ​ധ​നി​ര​യി​ലെ വ​ന്മ​തി​ലാ​ണ്. ഐ.​എ​സ്.​എ​ല്ലി​​െൻറ പ്ര​ഥ​മ സീ​സ​ണാ​യ 2014ൽ ​ബ്ലാ​സ്​​റ്റേ​ഴ്​​സി​ലെ​ത്തി മി​ക​ച്ച യു​വ​താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത പ​ഞ്ചാ​ബു​കാ​ര​ൻ പി​ന്നീ​ട്​ ടീ​മി​​െൻറ ക്യാ​പ്​​റ്റ​നു​മാ​യി​രു​ന്നു.  ഛേത്രി​യു​ടെ അ​ഭാ​വ​ത്തി​ൽ പ​ല​പ്പോ​ഴും ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​നു​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasterssandesh jhingan
News Summary - sandesh jingan arjuna nomination malayalam news
Next Story