Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജി​ങ്കാ​ന്​...

ജി​ങ്കാ​ന്​ പ​രി​ക്ക്​; ഇ​ന്ത്യ​ക്ക​ും​ ബ്ലാ​സ്​​റ്റേ​ഴ്​​സി​നും തി​രി​ച്ച​ടി

text_fields
bookmark_border
jhingan
cancel
camera_alt?????????? ????????? ???????????? ??????
പ​നാ​ജി: ഇ​ന്ത്യ​ൻ ദേ​ശീ​യ ടീ​മി​നും ഐ.​എ​സ്.​എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നും ക​ന​ത്ത തി​രി​ച്ച​ടി​യാ​യി പ്ര​തി​രോ​ധ മ​തി​ൽ സ​ന്ദേ​ശ്​ ജി​ങ്കാ​ൻ കാ​ൽ​മു​ട്ടി​ന്​​ പ​രി​ക്ക്. ബു​ധ​നാ​ഴ്​​ച നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​െ​നെ​റ്റ​ഡി​നെ​തി​രെ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ ജി​ങ്കാ​ൻ ആ​റു​മാ​സം പു​റ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ൽ ഐ.​എ​സ്.​എ​ൽ സീ​സ​ൺ പൂ​ർ​ണ​മാ​യും ന​ഷ്​​ട​മാ​യേ​ക്കും.

ഇ​തോ​ടെ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ൽ ബം​ഗ്ലാ​ദേ​ശ്​ (ഒ​ക്​​ടോ​ബ​ർ 15), അ​ഫ്​​ഗാ​നി​സ്​​താ​ൻ (ന​വം​ബ​ർ 14), ഒ​മാ​ൻ (ന​വം​ബ​ർ 19) എ​ന്നീ ടീ​മു​ക​ൾ​ക്കെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ശ്വ​സ്​​ത കാ​വ​ൽ​ഭ​ട​​െൻറ സേ​വ​നം ഇ​ന്ത്യ​ക്ക്​ ന​ഷ്​​ട​മാ​കും. ജി​ങ്കാ​​െൻറ അ​സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ച​യ സ​മ്പ​ന്ന​നാ​യ മ​ല​യാ​ളി താ​രം അ​ന​സ്​ എ​ട​ത്തൊ​ടി​ക​യെ​യാ​കും ക്രൊ​യേ​ഷ്യ​ക്കാ​ര​നാ​യ കോ​ച്ച് ഐ​ക​ർ​ ​സ്​​റ്റി​മാ​ക്​ പ​രി​ഗ​ണി​ക്കു​ക. ഒക്​ടോബർ 20ന്​ ഐ.എസ്​.എൽ സീസൺ തുടങ്ങവെ ബ്ലാസ്​റ്റേഴ്​സിനും ക്ഷീണമാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandesh jhingan
News Summary - Sandesh Jhingan
Next Story