Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘മൂ​ന്നാം ഡി​വി​ഷ​ൻ...

‘മൂ​ന്നാം ഡി​വി​ഷ​ൻ ടീ​മു​ക​ളും ത​ഴ​ഞ്ഞു; പ​േ​ക്ഷ, അ​തെ​നി​ക്ക്​ ക​രു​ത്താ​യി’ –സ​​ന്ദേ​ശ്​ ജി​ങ്കാ​ൻ

text_fields
bookmark_border
‘മൂ​ന്നാം ഡി​വി​ഷ​ൻ ടീ​മു​ക​ളും ത​ഴ​ഞ്ഞു; പ​േ​ക്ഷ, അ​തെ​നി​ക്ക്​ ക​രു​ത്താ​യി’ –സ​​ന്ദേ​ശ്​ ജി​ങ്കാ​ൻ
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​​െൻറ ത​ല​യെ​ടു​പ്പു​ള്ള പ്ര​തി​രോ​ധ മ​തി​ലാ​ണ്​ സ​ന്ദേ​ശ്​ ജി​ങ്കാ​ൻ. കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വി​ട്ട്​ യൂ​റോ​പ്യ​ൻ ക്ല​ബു​ക​ളി​ലേ​ക്ക്​ അ​വ​സ​രം തേ​ടാ​നു​ള്ള ആ​ത്​​മ​വി​ശ്വാ​സ​​ത്തോ​ളം പ്ര​തി​ഭ വ​ള​ർ​ന്ന താ​രം. എ​ന്നാ​ൽ, പ​ന്ത്​ കൊ​ൽ​ക്ക​ത്ത​യി​ലെ മൂ​ന്നാം ഡി​വി​ഷ​ൻ ക്ല​ബു​ക​ൾ പോ​ലും ത​​നി​ക്ക്​ മു​ന്നി​ൽ വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​ച്ച കാ​ല​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ്​ ജി​ങ്കാ​ൻ. അ​വ​രെ​ല്ലാം ത​ഴ​ഞ്ഞ​തി​നാ​ലാ​ണ്​ ഏ​റെ ക​ഠി​നാ​ധ്വാ​നം ചെ​യ്​​ത​തും ഈ ​നി​ല​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​തെ​ന്നും മു​ൻ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ നാ​യ​ക​ൻ തു​റ​ന്നു പ​റ​യു​ന്നു.


‘എ​​െൻറ ക​രി​യ​റി​​െൻറ തു​ട​ക്ക​ത്തി​ലാ​യി​രു​ന്നു അ​ത്. ക്ല​ബു​ക​ളി​ൽ ക​യ​റി​പ്പ​റ്റ​നാ​യി നി​ര​വ​ധി ട്ര​യ​ലു​ക​ളി​ൽ ഞാ​ൻ പ​​ങ്കെ​ടു​ത്തു. ​െകാ​ൽ​ക്ക​ത്ത​യി​ലെ ര​ണ്ട്, മൂ​ന്ന്​ ഡി​വി​ഷ​ൻ ക്ല​ബു​ക​ൾ വ​രെ അ​തി​ൽ ഉ​ൾ​പ്പെ​ടും. എ​ന്നാ​ൽ അ​വ​രെ​ല്ലാ​വ​രും എ​ന്നെ ത​ഴ​ഞ്ഞു.’- എ.​ഐ.​എ​ഫ്.​എ​ഫ്​ ടി.​വി​യു​മാ​യി ന​ട​ത്തി​യ ചാ​റ്റ്​​ഷോ​യി​ൽ ച​​ണ്ഡി​​ഗ​​ഢു​​കാ​​ര​​ൻ പ​റ​യു​ന്നു.

‘അ​തി​ന്​ ശേ​ഷ​മാ​ണ്​ എ​​െൻറ ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​യി ഇ​നി​യു​മേ​റെ ക​ഠി​നാ​ധ്വാ​നം ചെ​യ്യ​ണ​മെ​ന്ന സ​ത്യം ഞാ​ൻ തി​രി​ച്ച​റി​ഞ്ഞ​ത്’- ജി​ങ്കാ​ൻ ഓ​ർ​ത്തെ​ടു​ത്തു. 
36 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ജ​ഴ്​​സി​യ​ണി​ഞ്ഞ ജി​ങ്കാ​ൻ ആ​റു​സീ​സ​ണു​ക​ൾ​ക്ക്​ ശേ​ഷം ​ഐ.​എ​സ്.​എ​ൽ ടീ​മാ​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ വി​ട്ടി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandesh jhingansports news
News Summary - sandesh jhingan-sports news
Next Story