Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമു​ഹ​മ്മ​ദ്​ സ​ലാ​ഹ്​...

മു​ഹ​മ്മ​ദ്​ സ​ലാ​ഹ്​ മി​ക​ച്ച അ​റ​ബ്​ ഫു​ട്​​ബാ​ള​ർ

text_fields
bookmark_border
മു​ഹ​മ്മ​ദ്​ സ​ലാ​ഹ്​ മി​ക​ച്ച അ​റ​ബ്​ ഫു​ട്​​ബാ​ള​ർ
cancel
camera_alt?????????????????? ????????????? ???????????? ??????????? ?????????
​ൈക​റോ: അ​റ​ബ്​ ഫു​ട്​​ബാ​ള​ർ ഒാ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്​​കാ​രം ലി​വ​ർ​പൂ​ളി​​െൻറ ഇൗ​ജി​പ്​​ഷ്യ​ൻ താ​രം മു​ഹ​മ്മ​ദ്​ സ​ലാ​ഹി​ന്. വി​വി​ധ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റോ​ളം സ്​​പോ​ർ​ട്​​സ്​ ജേ​ണ​ലി​സ്​​റ്റു​ക​ൾ​ക്കി​ട​യി​ലെ വോ​െ​ട്ട​ടു​പ്പി​ലൂ​ടെ​യാ​ണ്​ മി​ക​ച്ച താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സ​ലാ​ഹ്​ 582 പോ​യ​ൻ​റ്​ നേ​ടി​യ​പ്പോ​ൾ, സി​റി​യ​ൻ താ​രം ഉ​മ​ർ ക്രി​ബി​ൻ 198 പോ​യ​ൻ​റി​ൽ ര​ണ്ടാ​മ​തെ​ത്തി. ഇൗ​ജി​പ്​​തി​ന്​ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത ന​ൽ​കു​ക​യും പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​നാ​യി 17 ഗോ​ളു​ക​ൾ നേ​ടു​ക​യും ചെ​യ്​​ത പ്ര​ക​ട​ന​മാ​ണ്​ സ​ലാ​ഹി​നെ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​നാ​ക്കി​യ​ത്. നാ​ളെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന ആ​ഫ്രി​ക്ക​ൻ ഫു​ട്​​ബാ​ള​ർ പു​ര​സ്​​കാ​ര പ​ട്ടി​ക​യി​ലും മു​ന്നി​ൽ ഇൗ ​ഇൗ​ജി​പ്​​ത്​ താ​ര​മാ​ണ്. 
 
Show Full Article
TAGS:Salah Arab football player of the year football sports news malayalam news 
News Summary - Salah named Arab football player of the year- Sports news
Next Story