Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിനെതിരായ സൗഹൃദ മത്സരം; സഹലും രാഹുലും ഇന്ത്യ അണ്ടർ 23 ടീമിൽ
text_fieldsbookmark_border
മുംബൈ: മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും കെ.പി. രാഹുലും ഇന്ത്യ അണ്ടർ 23 ടീമിൽ. ഏഷ്യൻ ക പ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഖത്തർ ടീമിനെതിരായ സന്നാഹ മത്സരത്തിന ുള്ള 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ധീരജ് സിങ്ങാണ് ഒന്നാം നമ്പർ ഗോളി. ടീമിലെ 11 പേർ െഎ ലീഗ് കളിച്ച ഇന്ത്യൻ ആരോസ് അംഗങ്ങളാണ്.
ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിനായി ഗോവയിൽ ക്യാമ്പ് ചെയ്യുന്ന 38 അംഗ സംഘത്തിൽനിന്നാണ് 23 പേരെ തെരഞ്ഞെടുത്തത്. ഇന്ത്യൻ സീനിയർ ടീം അംഗം ആഷിഖ് കുരുണിയനെ ഉൾപ്പെടുത്തിയിട്ടില്ല. മാർച്ച് 11ന് േദാഹയിലാണ് ഖത്തറിനെതിരായ മത്സരം.
ഉസ്ബെകിസ്താനിൽ ഇൗമാസം 22 മുതലാണ് യോഗ്യതാ മത്സരങ്ങൾ. ഏഷ്യൻ ചാമ്പ്യൻ ടീമിലെ താരങ്ങൾകൂടി അണിനിരക്കുന്നതാണ് ഖത്തർ ജൂനിയർ ടീം. ഏഷ്യാകപ്പിലെ ടോപ് സ്കോറർ അൽമോസ് അലി, അക്രം അഫിഫ്, ബസ്സം അൽ റവി എന്നിവരും ഇന്ത്യക്കെതിരെ കളിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story