Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅണ്ടർ 18 സാഫ്​...

അണ്ടർ 18 സാഫ്​ ചാമ്പ്യൻഷിപ്​​: ഇന്ത്യക്ക്​ സമനില

text_fields
bookmark_border
അണ്ടർ 18 സാഫ്​ ചാമ്പ്യൻഷിപ്​​: ഇന്ത്യക്ക്​ സമനില
cancel

കാഠ്​മണ്ഡു: അണ്ടർ 18 സാഫ്​ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക്​ ഗോൾരഹിത സമനില. നേപ്പാൾ തലസ്ഥാനത്തെ എ. പി.എഫ്​ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശാണ്​ ഇന്ത്യയെ തളച്ചത്​. ലഭിച്ച അവസരങ്ങൾ ഗോളാക്കിമാറ്റുന്നതിൽ ഇന്ത്യ പരാജയപ്പെട്ടതിനെത്തുടർന്നാണ്​ പോയൻറ്​ പങ്കിടേണ്ടിവന്നത്​. ബുധനാഴ്​ച നടക്കുന്ന അടുത്ത മത്സരത്തിൽ ശ്രീലങ്കയാണ്​ ഇന്ത്യക്ക്​ എതിരാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs BangladeshSAFF U-18
News Summary - SAFF U-18 C'ship: India held to a goalless draw by Bangladesh
Next Story