Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസാ​ഫ്​ ഫു​ട്​​ബാ​ൾ...

സാ​ഫ്​ ഫു​ട്​​ബാ​ൾ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഫൈ​ന​ലി​ൽ

text_fields
bookmark_border
safcup-23
cancel
ബി​ര​ത്​​ന​ഗ​ർ (നേ​പ്പാ​ൾ): സാ​ഫ്​ വ​നി​ത ഫു​ട്​​ബാ​ളി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ. ​േന​പ്പാ​ളി​ലെ ബി​ര​ത്​​ന​ഗ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​യ​ൽ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു​ ഗോ​ളി​ന്​ തോ​ൽ​പി ​ച്ചാ​ണ്​ ഇ​ന്ത്യ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. വെ​ള്ളി​യാ​ഴ്​​ച​ത്തെ ഫൈ​ന​ലി​ൽ നേ​പ്പാ​ളാ​ണ്​ എ​തി​രാ​ളി. ആ​ദ്യ സെ​മി​യി​ൽ നേ​പ്പാ​ൾ ശ്രീ​ല​ങ്ക​യെ 4-0ത്തി​ന്​ തോ​ൽ​പി​ച്ചി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ദു​മ​തി ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ, ഡാ​ലി​മ​യും മ​നി​ഷ​യും ഒാ​രോ ഗോ​ൾ നേ​ടി.

ക​ളി​യു​ടെ ആ​ദ്യ മി​നി​റ്റ്​ മു​ത​ൽ ​ഇ​ന്ത്യ​ൻ ഗോ​ൾ​മു​ഖ​​ത്തേ​ക്ക്​ ആ​ക്ര​മി​ച്ചു​ക​ളി​ച്ച ബം​ഗ്ലാ​ദേ​ശ് ശാ​രീ​രി​ക​മാ​യാ​ണ്​​ നേ​രി​ട്ട​ത്. പ​ല​പ്പോ​ഴും ഫൗ​ൾ​​േ​പ്ല​ക​ൾ​ക്കും മു​തി​ർ​ന്നു. പ്ര​തി​രോ​ധം ശ​ക്​​ത​മാ​ക്കി തി​രി​ച്ച​ടി​ച്ച ഇ​ന്ത്യ 18ാം മി​നി​റ്റി​ൽ​ത​ന്നെ സ്​​കോ​ർ ചെ​യ്​​ത്​ ക​ളി​പി​ടി​ച്ചു. 2010ൽ ​ആ​രം​ഭി​ച്ച ടൂ​ർ​ണ​മ​െൻറി​ൽ അ​ഞ്ചു ത​വ​ണ​യും ഇ​ന്ത്യ​യാ​ണ്​ ജേ​താ​ക്ക​ൾ. നേ​ര​േ​ത്ത നേ​പ്പാ​ൾ നാ​ലു ത​വ​ണ ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും ഇ​ന്ത്യ​യോ​ട്​​ തോ​റ്റു​മ​ട​ങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshmalayalam newssports newsindian women teamSAFF cup
News Summary - SAFF Cup: Indian women's football team thrashes Bangladesh to set up final-Sports news
Next Story