Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​ഷ്യ ലോ​ക​ക​പ്പ്:...

റ​ഷ്യ ലോ​ക​ക​പ്പ്: സീ​ഡി​ൽ എ​ട്ടു​പേ​ർ; സ്​​പെ​യി​നും  ഇം​ഗ്ല​ണ്ടും പു​റ​ത്ത്​

text_fields
bookmark_border
റ​ഷ്യ ലോ​ക​ക​പ്പ്: സീ​ഡി​ൽ എ​ട്ടു​പേ​ർ; സ്​​പെ​യി​നും  ഇം​ഗ്ല​ണ്ടും പു​റ​ത്ത്​
cancel
സ്യൂ​റി​ച്ച്​: 2018 റ​ഷ്യ ലോ​ക​ക​പ്പി​​െൻറ ന​റു​ക്കെ​ടു​പ്പി​നു​ള്ള എ​ട്ടു​ സീ​ഡു​ക​ൾ ത​യാ​ർ. ഫി​ഫ റാ​ങ്ക്​ പ​ട്ടി​ക​യി​ലെ ആ​ദ്യ ഏ​ഴു സ്​​ഥാ​ന​ക്കാ​ർ​ക്ക്​ പു​റ​മെ ആ​തി​ഥേ​യ​രാ​യ റ​ഷ്യ​യും ഉ​ൾ​പ്പെ​ടെ  എ​ട്ടു​പേ​രാ​ണ്​ ന​റു​ക്കെ​ടു​പ്പി​നു​ള്ള പ​ട്ടി​ക​യി​ലു​ള്ള​ത്.

എ​ട്ടു ഗ്രൂ​പ്പു​ക​ളി​ൽ ഒാ​രോ ഗ്രൂ​പ്പു​ക​ളി​ലാ​യി​ട്ടാ​യി​രി​ക്കും ഇ​വ​ർ. ആ​ദ്യ ഏ​ഴു സ്​​ഥാ​ന​ക്കാ​രാ​യ ജ​ർ​മ​നി, ബ്ര​സീ​ൽ, പോ​ർ​ചു​ഗ​ൽ, അ​ർ​ജ​ൻ​റീ​ന, ബെ​ൽ​ജി​യം, പോ​ള​ണ്ട്, ​ഫ്രാ​ൻ​സ്​ എ​ന്നി​വ​രാ​ണ്​ ടോ​പ്പ്​ സീ​ഡി​ലു​ള്ള​ത്. സ്​​പെ​യ്​​ൻ, ഇം​ഗ്ല​ണ്ട്, ഇ​റ്റ​ലി എ​ന്നി​വ​ർ സീ​ഡി​നു പു​റ​ത്താ​ണ്. 

ശേ​ഷി​ക്കു​ന്ന ടീ​മു​ക​ൾ കൂ​ടി യോ​ഗ്യ​ത നേ​ടി​യ ശേ​ഷം ഡി​സം​ബ​ർ ഒ​ന്നി​നാ​ണ്​ ഗ്രൂ​പ്പി​ലെ എ​തി​രാ​ളി​ക​ളെ നി​ശ്ച​യി​ക്കു​ന്ന ന​റു​ക്കെ​ടു​പ്പ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newsrussia worldcup
News Summary - russia wcup -sports news
Next Story