Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോണോയുടെ ഗോളിൽ യുവൻറസിന്​ ജയം

text_fields
bookmark_border
juventus
cancel

റോണോൾഡോയുടെ ഇരട്ട ഗോൾ മികവിൽ സാംപ്ദോറിയെക്കെതിരായ മൽസരത്തിൽ ജയമാഘോഷിച്ച്​ യുവൻറസ്​​. രണ്ടാം മിനുട്ടി ൽ തന്നെ റോണോൾഡോ യുവൻറസിനായി ഗോൾ നേടി. 65ാം മിനുട്ടിൽ പെനാൽട്ടിയിലുടെയായിരുന്നു റോണോൾഡോയുടെ രണ്ടാം ഗോൾ.

മൽസരത്തിലെ ഇരട്ട ഗോളുകളോടെ പുതിയൊരു റെക്കോർഡും ക്രിസ്റ്റ്യാനോ ത​​െൻറ പേരിൽ കുറിച്ചു. സെരി എയിൽ ഒരു സീസണിൽ ഏറ്റവുമധികം ​ഗോൾ നേടുന്ന പോർച്ചു​ഗീസ് താരമെന്ന നേട്ടമാണ് റൊണാൾഡോയെ തേടിയെത്തിയത്. ഇക്കുറി യുവൻറസിലെത്തിയ റൊണാൾഡോയുടെ 13-ാം സെരി എ ​ഗോളായിരുന്നു കഴിഞ്ഞ ദിവസം റോണോൾഡോ കുറിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ronaldo inspires Juventus to record-breaking Serie A points haul-Sports news
Next Story