Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇതിഹാസങ്ങൾ നേർക്കുനേർ, മിടുക്കുകാട്ടി റൊണാൾഡീന്യോ
text_fieldsbookmark_border
ഇതിഹാസങ്ങൾ വീണ്ടും കണ്ടുമുട്ടി. കരുനീക്കങ്ങളിൽ കേമനായ റൊണാൾഡീന്യോയും വല കാക്കാ ൻ അസാമാന്യ ൈവഭവമുള്ള റെനെ ഹിഗ്വിറ്റയും. കൊളംബിയൻ നഗരമായ ബൊഗോട്ടോയിൽ നടന്ന പ്രദർശന മത്സരത്തിൽ കളത്തിലിറങ്ങിയ റൊണാൾഡീന്യോയുടെ കളിമിടുക്കിനുമുന്നിൽ പേക്ഷ, ഹിഗ്വിറ്റയുടെ വല കുലുങ്ങി.
കഴിഞ്ഞ വർഷം പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ച 39കാരനായ ബ്രസീലിയൻ സൂപ്പർതാരം തെൻറ അസാമാന്യ പന്തടക്കത്തിെൻറ മിന്നലാട്ടങ്ങൾ പുറത്തെടുത്ത കളിയിൽ ഹിഗ്വിറ്റയുടെ അത്ലറ്റികോ നാഷനൽ ടീം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റു. സാൻറാ ഫെക്കുവേണ്ടി കളത്തിലിറങ്ങിയ റൊണാൾഡീന്യോ സഹതാരം ജോസ് ലൂയിസ് കൈെസഡോക്ക് ഗോൾനേടാൻ അഞ്ച് എതിർ കളിക്കാർക്കിടയിലൂടെ പ്രതിരോധം പിളർന്ന് നൽകിയ പാസ് സമൂഹമാധ്യമങ്ങളിൽ വൈറലായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story