Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപി​റ​ന്നാ​ൾ ആ​ഘോ​ഷം,...

പി​റ​ന്നാ​ൾ ആ​ഘോ​ഷം, ആ​ശാ​രി​പ്പ​ണി: ത​ട​വു​കാ​ലം ഹ​ര​മാ​ക്കി റൊ​ണാ​ൾ​ഡീ​ന്യോ

text_fields
bookmark_border
പി​റ​ന്നാ​ൾ ആ​ഘോ​ഷം, ആ​ശാ​രി​പ്പ​ണി: ത​ട​വു​കാ​ലം ഹ​ര​മാ​ക്കി റൊ​ണാ​ൾ​ഡീ​ന്യോ
cancel
camera_alt????????? ??????????? ????????????????? ?????????????????

അ​സു​ൻ​സി​യോ: ഫു​ട്​​ബാ​ളി​നെ​യും സം​ഗീ​ത​ത്തെ​യും പ്ര​ണ​യി​ച്ച റൊ​ണാ​ൾ​ഡീ​ന്യോ ഇ​പ്പോ​ൾ പ​ഠി​ച്ചെ​ടു​ക്കു​ന്ന​ത്​ ആ​ശാ​രി​പ്പ​ണി. വ്യാ​ജ പാ​സ്​​പോ​ർ​ട്ടു​മാ​യി പി​ടി​യി​ലാ​യി പ​ര​ഗ്വേ ജ​യി​ലി​ൽ ക​ഴി​യു​േ​മ്പാ​ഴാ​ണ്​ ഒ​ഴി​വു​സ​മ​യം പു​തു​പാ​ഠ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജ​യി​ൽ അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച്​ ഇ.​എ​സ്.​പി.​എ​ന്നാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.


ജാ​മ്യം നേ​ടാ​നു​ള്ള വ​ഴി​ക​ളെ​ല്ലാം അ​ട​ഞ്ഞ​തോ​ടെ ചു​രു​ങ്ങി​യ​ത്​ ആ​റു മാ​സ​മെ​ങ്കി​ലും ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​രും. മാ​ർ​ച്ച്​ ആ​ദ്യ​വാ​രം അ​റ​സ്​​റ്റി​ലാ​യ താ​രം ജ​യി​ൽ​വാ​സം ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ആ​ദ്യ ദി​ന​ത്തി​ൽ ഫു​ട്​​സാ​ൽ ടൂ​ർ​ണ​മ​​െൻറ്​ ക​ളി​ച്ച റൊ​ണാ​ൾ​ഡീ​ന്യോ ഇ​പ്പോ​ൾ ദി​ന​ച​ര്യ​യെ​ന്നോ​ണം സ​ഹ​ത​ട​വു​കാ​ർ​ക്കൊ​പ്പം ഫു​ട്​​ബാ​ൾ ക​ളി​ക്കു​ക​യും ശേ​ഷം മ​ര​പ്പ​ണി പ​ഠി​ക്കു​ക​യും ചെ​യ്യു​ന്നു.

21ന്​ ​അ​ദ്ദേ​ഹ​ത്തി​​​െൻറ 40ാം പി​റ​ന്നാ​ളും ആ​ഘോ​ഷി​ച്ചു. ബ്ര​സീ​ലി​യ​ൻ സ്​​റ്റൈ​ൽ ബാ​ർ​ബി​ക്യു​വും കേ​ക്കും മു​റി​ച്ചാ​യി​രു​ന്നു ആ​ഘോ​ഷം. എ​ന്നാ​ൽ, താ​ര​ത്തി​​​െൻറ ഇ​ഷ്​​ട​വി​നോ​ദ​മാ​യ സം​ഗീ​തം മാ​ത്രം ഇ​വി​ടെ​​യി​ല്ലെ​ന്ന്​ ഇ.​എ​സ്.​പി.​എ​ൻ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ronaldinhosports news
News Summary - ronaldinho-sports news
Next Story