Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

റൊ​ണാ​ൾ​ഡീ​ന്യോ​ക്ക്​ ജ​യി​ൽ​മോ​ച​നം; ഇ​നി വീ​ട്ടു​ത​ട​ങ്ക​ൽ

text_fields
bookmark_border
Ronaldinho
cancel
camera_alt???? ????????? ?????????????

അ​സു​ൻ​സി​യോ​ൺ: 32 ദി​വ​സം നീ​ണ്ട ജ​യി​ൽ​വാ​സ​​ത്തി​നൊ​ടു​വി​ൽ ബ്ര​സീ​ൽ ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം റൊ​ണാ​ൾ​ ഡീ​ന്യോ​ക്ക്​ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി വീ​ട്ടു​ത​ട​ങ്ക​ൽ. വ്യാ​ജ പാ​സ്​​പോ​ർ​ട്ടു​മാ​യി രാ​ജ്യ​ത് ത്​ പ്ര​വേ​ശി​ച്ച കേ​സി​ൽ പ​ര​ഗ്വേ​യി​ൽ അ​റ​സ്​​റ്റി​ലാ​യ താ​ര​ത്തെ അ​സു​ൻ​സി​യോ​ണി​ലെ ഹോ​ട്ട​ലി​ലേ​ക് കു​ മാ​റ്റി.

16 ല​ക്ഷം ഡോ​ള​ർ ജാ​മ്യ​ത്തു​ക ന​ൽ​കി​യാ​ണ്​ ജ​യി​ൽ​മോ​ച​നം. മാ​ർ​ച്ച്​ നാ​ലി​നാ​ണ്​ ​റൊ​ണാ​ൾ​ഡീ​ന്യോ​യും സ​ഹോ​ദ​ര​ൻ റോ​ബ​ർ​േ​ട്ടാ ഡി ​അ​സി​സും അ​റ​സ്​​റ്റി​ലാ​യ​ത്. പ​ര​ഗ്വേ​യി​ൽ സ്വ​കാ​ര്യ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ്​ വ്യാ​ജ പാ​സ്​​പോ​ർ​ട്ടു​മാ​യി താ​രം പി​ടി​യി​ലാ​യ​ത്. ജാ​മ്യ​ത്തി​നാ​യി അ​ഭി​ഭാ​ഷ​ക​സം​ഘം പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ ഒ​രു​മാ​സ​ത്തി​ലേ​റെ നീ​ണ്ട ജ​യി​ൽ​വാ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ മു​ൻ ലോ​ക ഫു​ട്​​ബാ​ള​റു​ടെ മോ​ച​നം. കേ​സ്​ ന​ട​പ​ടി ക​ഴി​യും​വ​രെ ഇ​നി ഹോ​ട്ട​ലി​ൽ സു​ര​ക്ഷാ​വ​ല​യ​ത്തി​ൽ​ത​ന്നെ ക​ഴി​യേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ronaldinhobrazil footballsports news
News Summary - ronaldinho released from jail
Next Story