Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെൽസി ഉടമസ്ഥൻ റോമൻ അബ്രഹാമോവിച്ചിന് ഇസ്രായേൽ പൗരത്വം
text_fieldsbookmark_border
ജറൂസലം: റഷ്യൻ ശതകോടീശ്വരനും ചെൽസി ക്ലബ് ഉടമസ്ഥനുമായ റോമൻ അബ്രഹാമോവിച്ചിന് ഇസ്രായേൽ പൗരത്വം ലഭിച്ചു. മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിരിപാലിനും മകൾക്കും ഇംഗ്ലണ്ടിലെ സാലിസ്ബറിയിൽനിന്ന് വിഷബാധയേറ്റതിനെ തുടർന്നുണ്ടായ നയതന്ത്ര പ്രശ്നങ്ങളുടെ തുടർച്ചയായി അബ്രഹാമോവിച്ചിെൻറ വിസ പുതുക്കാൻ ബ്രിട്ടൻ വിസമ്മതിച്ചിരുന്നു.
ജൂത പാരമ്പര്യമുള്ള വ്യക്തികൾക്ക് പൗരത്വം നൽകുന്ന ‘േലാ ഒാഫ് റിേട്ടൺ’ പ്രകാരമാണ് അബ്രഹാമോവിച്ചിന് വിസ അനുവദിച്ചത്.
Next Story
