Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസീ​രി ‘എ’:...

സീ​രി ‘എ’: ​​ജ​യത്തോടെ റോ​മ ര​ണ്ടാ​മ​ത്​

text_fields
bookmark_border
സീ​രി ‘എ’: ​​ജ​യത്തോടെ റോ​മ ര​ണ്ടാ​മ​ത്​
cancel

​റോം: ​ഇ​റ്റാ​ലി​യ​ൻ സീ​രി ‘എ’​യി​ൽ എ.​എ​സ്​. റോ​മ  ജ​യ​ത്തോ​ടെ ര​ണ്ടാം സ്​​ഥാ​ന​ത്ത്​. ഇ​ൻ​റ​ർ മി​ലാ​നെ​തി​രെ   എ​വേ​മാ​ച്ചി​ൽ 3-1നാ​യി​രു​ന്നു റോ​മ​യു​ടെ ജ​യം. റാ​ദ  ന​യ്​​ൻ​ഗോ​ലാ​ൻ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ ഡീ​ഗോ  പെ​റോ​റ്റി ഒ​രു ഗോ​ളും നേ​ടി. ​ഇ​തോ​ടെ, 26 ക​ളി​യി​ൽ 59  പോ​യ​ൻ​റു​മാ​യി റോ​മ ര​ണ്ടാം 

സ്​​ഥാ​നം നി​ല​നി​ർ​ത്തി. 66 പോ​യ​ൻ​റു​മാ​യി യു​വ​ൻ​റ​സാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്​.  ഫി​യോ​റെൻറി​ന-​ടോ​റി​നോ മ​ത്സ​രം 2-2ന്​  ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ടോ​റി​നോ​ക്കാ​യി ആ​ന്ദ്രെ  ബെ​ലോ​ട്ടി ഇ​ര​ട്ട ഗോ​ൾ നേ​ടി. ഒ​രു പെ​നാ​ൽ​റ്റി  അ​വ​സ​രം പാ​ഴാ​ക്കി​യ​ശേ​ഷ​മാ​ണ്​ ബെ​ലോ​ട്ടി ര​ണ്ട്​  ഗോ​ൾ നേ​ടി​യ​ത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:as roma
News Summary - as roma
Next Story