Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​റ്റ​ലി​യെ ശരിയാക്കാൻ...

ഇ​റ്റ​ലി​യെ ശരിയാക്കാൻ റോബ​ർ​േ​ട്ടാ മാ​ൻ​സീ​നി​യെ​ത്തു​ന്നു

text_fields
bookmark_border
ഇ​റ്റ​ലി​യെ ശരിയാക്കാൻ റോബ​ർ​േ​ട്ടാ മാ​ൻ​സീ​നി​യെ​ത്തു​ന്നു
cancel
റോം: ​ലോ​ക​ക​പ്പി​ന്​ പു​റ​ത്താ​യ ഇ​റ്റ​ലി​യെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പി​ക്കാ​ൻ റോബ​ർ​േ​ട്ടാ മാ​ൻ​സീ​നി​യെ​ത്തു​ന്നു. അ​സൂ​റി​പ്പ​ട​യു​ടെ പു​തി​യ കോ​ച്ചാ​യി മാ​ൻ​സീ​നി ഇ​ന്ന്​ സ്​​ഥാ​ന​േ​മ​റ്റെ​ടു​ക്കു​മെ​ന്ന്​ ഇ​റ്റാ​ലി​യ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു. മു​ൻ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി കോ​ച്ചാ​യ മാ​ൻ​സീ​നി സെ​നി​ത്​ സ​െൻറ്​ പീ​റ്റേ​ഴ്​​സ്​ ബ​ർ​ഗ്​ പ​രി​ശീ​ല​ക പ​ദ​വി രാ​ജി​വെ​ച്ചാ​ണ്​ മു​ൻ ദേ​ശീ​യ ടീ​മി​​നൊ​പ്പം ചേ​രു​ന്ന​ത്. 1984-94 സീ​സ​ണി​ൽ ഇ​റ്റ​ലി​ക്കാ​യി 36 മ​ത്സ​ര​ങ്ങ​ളി​ൽ പ​ന്തു​ത​ട്ടി. 60 വ​ർ​ഷ​ത്തി​നി​ടെ ഇ​റ്റ​ലി ആ​ദ്യ​മാ​യി ലോ​ക​ക​പ്പ്​ യോ​ഗ്യ​ത നേ​ടാ​തെ​പോ​യ​തോ​ടെ കോ​ച്ച്​ ജി​യാ​ൻ പി​യ​റോ ​വെ​ഞ്ചു​റ​യെ ന​വം​ബ​റി​ൽ പു​റ​ത്താ​ക്കി​യി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballitalymalayalam newssports newsRoberto Mancini
News Summary - Roberto Mancini agrees Italy deal -Sports news
Next Story