Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​കോ​പ...

​കോ​പ ലി​ബ​ർ​​റ്റ​ഡോ​റ​സി​ൽ അ​ർ​ജ​ൻ​റീ​ന സൂ​പ്പ​ർ ക്ലാ​സി​കോ

text_fields
bookmark_border
​കോ​പ ലി​ബ​ർ​​റ്റ​ഡോ​റ​സി​ൽ  അ​ർ​ജ​ൻ​റീ​ന സൂ​പ്പ​ർ ക്ലാ​സി​കോ
cancel
ബ്വേ​ന​സ്​​ എ​യ്​​റി​സ്​: തെ​ക്ക​ൻ അ​മേ​രി​ക്ക​യി​ലെ ക്ല​ബു​ക​ളു​ടെ സൂ​പ്പ​ർ പോ​രാ​ട്ട​മാ​യ കോ​പ ലി​ബ​ർ​റ്റ​ഡോ​റ​സി​ൽ അ​ർ​ജ​ൻ​റീ​ന​യു​ടെ സൂ​പ്പ​ർ ക്ലാ​സി​കോ ഫൈ​ന​ൽ. ​ബ്വേ​ന​സ്​​ എ​യ്​​റി​സി​ൽ നി​ന്നു​ള്ള ചി​ര​വൈ​രി​ക​ളാ​യ റി​വ​ർ​േ​പ്ല​റ്റും ബൊ​ക്ക ജൂ​നി​യേ​ഴ്​​സും ത​മ്മി​ലാ​ണ്​ കി​രീ​ട​പ്പോ​രാ​ട്ടം.

ന​വം​ബ​ർ 10നും 24​നു​മാ​യി ര​ണ്ടു പാ​ദ​ങ്ങ​ളി​ലാ​യി ഏ​റ്റു​മു​ട്ടും. 58 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ അ​ർ​ജ​ൻ​റീ​ന സൂ​പ്പ​ർ ക്ലാ​സി​കോ അ​ര​ങ്ങേ​റു​ന്ന​ത്. ഡീ​ഗോ മ​റ​ഡോ​ണ, യു​വാ​ൻ റോ​മ റി​ക്വ​ൽ​മെ തു​ട​ങ്ങി​യ ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ ക​ളി​ച്ചു​വ​ള​ർ​ന്ന ക്ല​ബാ​ണ്​ ബൊ​ക്ക ജൂ​നി​യേ​ഴ്​​സ്.

തെ​ക്ക​ൻ അ​മേ​രി​ക്ക​ൻ ഫു​ട്​​ബാ​ളി​ൽ ര​ക്തം​ചി​ന്തു​ന്ന പാ​ര​മ്പ​ര്യ​മാ​ണ്​ ചി​ര​വൈ​രി​ക​ളാ​യ റി​വ​ർ​േ​പ്ല​റ്റ്​ -ബൊ​ക്ക മ​ത്സ​ര​​ത്തി​നു​ള്ള​ത്. 105 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പോ​രാ​ട്ട ച​രി​ത്ര​ത്തി​ൽ 88-81ന്​ ​നേ​രി​യ മു​ൻ​തൂ​ക്കം ബൊ​ക്ക​ക്ക്​ എ​ന്നു​മാ​ത്രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballriver platemalayalam newssports newsboca juniors
News Summary - river plate vs boca juniors- Sports news
Next Story