Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബൊ​ക്ക...

ബൊ​ക്ക ജൂ​നി​യേ​ഴ്​​സി​നെ 3-1ന്​ ​തോ​ൽ​പി​ച്ചു; കോ​പ ലി​ബ​ർ​ട്ട​ഡോ​റ​സ്​ കി​രീ​ടം റി​വ​ർ​പ്ലേ​റ്റി​ന്​

text_fields
bookmark_border
ബൊ​ക്ക ജൂ​നി​യേ​ഴ്​​സി​നെ 3-1ന്​ ​തോ​ൽ​പി​ച്ചു; കോ​പ ലി​ബ​ർ​ട്ട​ഡോ​റ​സ്​ കി​രീ​ടം റി​വ​ർ​പ്ലേ​റ്റി​ന്​
cancel
മ​ഡ്രി​ഡ്​: ല​യ​ണ​ൽ മെ​സ്സി​യും ഹാ​മി​ഷ്​ റോ​ഡ്രി​ഗ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​റോ​പ്പി​ലെ ലാ​റ്റി​ന​മേ​ര ി​ക്ക​ൻ സൂ​പ്പ​ർ​താ​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി കോ​പ ലി​ബ​ർ​ട്ട​ഡോ​റ​സി​ൽ റി​വ​ർ​പ്ലേ​റ്റി​​െൻറ മു​ത്തം. ര ​ണ്ടാം​പാ​ദ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ, ബൊ​ക്ക ജൂ​നി​യേ​ഴ്​​സി​നെ 3-1ന്​ ​തോ​ൽ​പി​ച്ച്​ റി​വ​ർ​പ്ലേ​റ്റ്​ ലാ ​റ്റി​ന​മേ​രി​ക്ക​ൻ ചാ​മ്പ്യ​ന്മാ​രാ​യി. നി​ശ്ചി​ത സ​മ​യ​ത്ത്​ 1-1ന് ​സ​മ​നി​ല​യി​ലാ​യ​തോ​ടെ അ​ധി​ക സ​മ​യ​ത്തേ​ക്ക്​ നീ​ണ്ട മ​ത്സ​ര​ത്തി​ൽ​ ര​ണ്ടു ഗോ​ളു​മാ​യി റി​വ​ർ പ്ലേ​റ്റ്​ ചി​ര​വൈ​രി​ക​ൾ​ക്കെ​തി​രെ ക​ണ​ക്കു തീ​ർ​ക്കു​ക​യാ​യി​രു​ന്നു.

ബൊ​ക്ക​യു​ടെ ത​ട്ട​ക​ത്തി​ൽ ന​ട​ന്ന ആ​ദ്യ​പാ​ദ ഫൈ​ന​ൽ ​മ​ത്സ​രം 2-2ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ 5-3​െൻ​റ ഗം​ഭീ​ര ജ​യ​മാ​യി റി​വ​ർ​പ്ലേ​റ്റി​ന്. റ​യ​ൽ മ​ഡ്രി​ഡി​​െൻറ തി​രു​മു​റ്റ​ത്ത്​ വീ​റും വാ​ശി​യും നി​റ​ഞ്ഞു​നി​ന്ന പോ​രാ​ട്ട​ത്തി​ന്​ ല​യ​ണ​ൽ മെ​സ്സി, അ​േ​ൻ​റാ​യി​ൻ ഗ്രീ​സ്​​മാ​ൻ, ഡീ​ഗോ ഗോ​ഡി​ൻ തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര​ക​ൾ സാ​ക്ഷി​യാ​വാ​നെ​ത്തി​യി​രു​ന്നു.
62,000ത്തോ​ളം വ​രു​ന്ന കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ ആ​ദ്യ ഗോ​ൾ​നേ​ട്ടം ആ​ഘോ​ഷി​ച്ച​ത്​ ബൊ​ക്ക​യാ​ണ്. ഡാ​രി​യോ ബെ​ൻ​ഡേ​േ​ട്ടാ​യു​ടെ (44) ഗോ​ളി​ന്​ പ​ക്ഷേ, റി​വ​ർ​പ്ലേ​റ്റ്​ തി​രി​ച്ച​ടി​ച്ചു. 68ാം മി​നി​റ്റി​ൽ ലൂ​കാ​സ്​ ​പ്രാ​േ​ട്ടാ​യാ​ണ്​ സ​മ​നി​ല പി​ടി​ച്ച​ത്.

90 മി​നി​റ്റും 1-1ൽ ​അ​വ​സാ​നി​ച്ച​തോ​ടെ ക​ളി അ​ധി​ക സ​മ​യ​ത്തേ​ക്ക്​ നീ​ണ്ടു. എ​ന്നാ​ൽ, നി​ശ്ചി​ത സ​മ​യം തീ​രു​ന്ന​തി​നു തൊ​ട്ടു​മു​മ്പ്​ ബൊ​ക്ക മ​ധ്യ​നി​ര താ​രം​ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്താ​യ​ത്​ എ​ക്​​സ്​​ട്രാ ടൈ​മി​ൽ റി​വ​ർ​പ്ലേ​റ്റ്​ മു​ത​ലാ​ക്കി. നി​ർ​ണാ​യ​ക സ​മ​യ​ത്ത്​ ര​ണ്ടു ഗോ​ളു​മാ​യി (യു​വാ​ൻ ക്വി​േ​ൻ​റ​​റോ-109, ഗോ​ൺ​സാ​ലോ മാ​ർ​ട്ടി​ന​സ്​-122) റി​വ​ർ​​പ്ലേ​റ്റ്​ ബൊ​ക്ക​യു​ടെ ക​ഥ​ക​ഴി​ച്ച്​ കോ​പ ലി​ബ​ർ​ട്ട​ഡോ​റ​സി​ൽ നാ​ലാം ത​വ​ണ​യും കി​രീ​ടം ചൂ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballriver platemalayalam newssports newsCopa Libertadores Champions 2018
News Summary - River Plate Copa Libertadores Champions 2018- Sports news
Next Story