Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറിവർ​േപ്ലറ്റ്​-ബൊക്ക...

റിവർ​േപ്ലറ്റ്​-ബൊക്ക ഫൈനൽ ഖത്തറിൽ?

text_fields
bookmark_border
റിവർ​േപ്ലറ്റ്​-ബൊക്ക ഫൈനൽ ഖത്തറിൽ?
cancel
ദോ​ഹ: ആ​രാ​ധ​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മു​ട​ങ്ങി​യ കോ​പ ലി​ബ​ർ​ട്ട​ഡോ​റ​​സ്​ ഫൈ​ന​ൽ ര​ണ്ടാം​പാ​ദ മ​ത്സ​രം ഖ​ത്ത​റി​ലെ ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​​ക്കു​മെ​ന്ന്​ സൂ​ച​ന. അ​ർ​ജ​ൻ​റീ​ന​യി​ലെ വേ​ദി​ക​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്നു വ​ന്ന​തോ​ടെ​യാ​ണ്​ രാ​ജ്യ​ത്തി​നു ​പു​റ​ത്തെ വേ​ദി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഡി​സം​ബ​ർ എ​ട്ടി​നാ​യി​രി​ക്കും മ​ത്സ​ര​മെ​ന്നാ​ണ്​ സൂ​ച​ന. അ​തി​നി​ടെ, റി​വ​ർ​േ​പ്ല​റ്റ്​ മൈ​താ​ന​ത്തി​നു സ​മീ​പം ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ​രം ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​യി ന​ൽ​ക​ണ​മെ​ന്ന ബൊ​ക്ക ജൂ​നി​യേ​ഴ്​​സ്​ അ​പേ​ക്ഷ​യും പ​രി​ഗ​ണി​ച്ചു​വ​രു​ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballqatarmalayalam newssports newsriver plate boca juniors
News Summary - river plate boca juniors -Sports news
Next Story