Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിനോ ആൻറോ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ബംഗളുരു എഫ്.സിയിലേക്കെന്ന് റിപ്പോർട്ടുകൾ
text_fieldsbookmark_border
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിൻെറ പ്രധാന താരമായിരുന്ന റിനോ ആന്റോ ക്ലബ്ബ് വിട്ടു. റിനോ തന്നെയാണ് വിവരം പറത്തുവിട്ടത്.
മനോഹരമായ രണ്ട് സീസണ്‍ സമ്മാനിച്ച ബ്ലാസ്‌റ്റേഴ്‌സിനോട് വിടപറയുന്നു. മികച്ച താരങ്ങളേയും പരിശീലകരെയും പരിചയപ്പെടാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ജീവിതത്തിലും കരിയറിലും ബ്ലാസ്‌റ്റേഴ്‌സ് പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. എല്ലാ സന്ദര്‍ഭത്തിലും കൂടെ നിന്ന ആരാധകരുടെ പിന്തുണക്കും സ്‌നേഹത്തിനും നന്ദി.- റിനോ ഫേസ്ബുക്കിൽ കുറിച്ചു
മുന്‍ ക്ലബ്ബായ ബംഗളുരു എഫ്.സിയിലേക്ക് താരം മടങ്ങുമെന്ന തരത്തിൽ റിപ്പോര്‍ട്ടുകളുണ്ട്. 2016 ലാണ് റിനോ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
