Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറഷ്യയിൽ...

റഷ്യയിൽ തകർന്നേക്കാവുന്ന റെക്കോഡുകൾ

text_fields
bookmark_border
Zabivaka
cancel
  • 135 -ഉ​റു​ഗ്വാ​യ്​​യും പോ​ർ​ചു​ഗ​ലും പ്രീ​ക്വാ​ർ​ട്ട​റി​ൽ ഏ​റ്റു​മു​ട്ടി​യാ​ൽ കോ​ച്ചു​മാ​രാ​യ ഒ​സ്​​കാ​ർ ടെ​ബ​റ​സി​​െൻറ​യും ഫെ​ർ​ണാ​ണ്ടോ സാ​േ​ൻ​റാ​സി​​െൻറ​യും വ​യ​സ്സ്​ കൂ​ട്ടി​യാ​ൽ ഇ​ത്ര​യു​മാ​വും. ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​വി​ലെ റെ​ക്കോ​ഡ്​ 2010ൽ ​ഗ്രീ​സും നൈ​ജീ​രി​യ​യും മു​ഖാ​മു​ഖം നി​ര​ന്ന​പ്പോ​ഴു​ള്ള പ​രി​ശീ​ല​ക​രാ​യ ഒാ​േ​ട്ടാ റാ​ഹേ​ലി​​െൻറ​യും ലാ​ർ​സ്​ ലാ​ഗ​ർ​ബാ​ക്കി​​െൻറ​യും കൂ​ടി​യു​ള്ള 133 വ​യ​സ്സാ​ണ്.
  • 43 -ഇൗ​ജി​പ്​​ത്​ ഗോ​ൾ​കീ​പ്പ​ർ ഇ​സ്സാം അ​ൽ​ഹ​ദാ​രി ക​ള​ത്തി​ലി​റ​ങ്ങി​യാ​ൽ  ലോ​ക​ക​പ്പ്​ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ താ​ര​ത്തി​​െൻറ റെ​ക്കോ​ഡ്​ സ്വ​ന്ത​മാ​വും. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ക​ളി​ച്ച കൊ​ളം​ബി​യ​ൻ ഗോ​ളി ഫാ​രി​ദ്​ മോ​ൻ​ഡ്രാ​ഗോ​ണി​​െൻറ (43 വ​യ​സ്സ്) പേ​രി​ലാ​ണ്​ റെ​ക്കോ​ഡ്.
  • 13 -അ​പ​രാ​ജി​ത മ​ത്സ​ര​ങ്ങ​ളു​ടെ റെ​ക്കോ​ഡ്. 1954 ലോ​ക​ക​പ്പ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഹം​ഗ​റി​ക്കെ​തി​രെ തോ​റ്റ​തി​നു​ശേ​ഷം 66 ലോ​ക​ക​പ്പ്​ ഗ്രൂ​പ്​ ഘ​ട്ട​ത്തി​ൽ അ​തേ ടീ​മി​നെ​തി​രെ പ​രാ​ജ​യ​പ്പെ​ടു​ന്ന​തു​വ​രെ 13 ക​ളി​ക​ൾ തോ​ൽ​ക്കാ​തി​രു​ന്ന ബ്ര​സീ​ലി​​െൻറ പേ​രി​ലാ​ണ്​ റെ​ക്കോ​ഡ്. 2010 ലോ​ക​ക​പ്പ്​ സെ​മി​യി​ൽ സ്​​പെ​യി​ന​ി​നോ​ട്​ തോ​റ്റ​ശേ​ഷം പ​രാ​ജ​യ​മ​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത ജ​ർ​മ​നി​ക്ക്​ ഇ​ത്ത​വ​ണ അ​ഞ്ചു​ മ​ത്സ​ര​ങ്ങ​ളി​ൽ കൂ​ടി തോ​ൽ​ക്കാ​തി​രു​ന്നാ​ൽ ഇ​തി​നൊ​പ്പ​മെ​ത്താം.
  •  05 -ഇ​ത്ത​വ​ണ​യും അ​ഞ്ചു​ ഗോ​ളു​ക​ൾ സ്​​കോ​ർ ചെ​യ്​​താ​ൽ ജ​ർ​മ​നി​യു​ടെ തോ​മ​സ്​ മ്യൂ​ള​ർ​ക്ക്​ മൂ​ന്ന്​ ലോ​ക​ക​പ്പു​ക​ളി​ൽ ഇൗ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​നാ​യി മാ​റാം. മ്യൂ​ള​ർ ക​ഴി​ഞ്ഞ ര​ണ്ടു​ ലോ​ക​ക​പ്പു​ക​ളി​ലും അ​ഞ്ചു​വീ​തം ഗോ​ളു​ക​ൾ നേ​ടി​യി​രു​ന്നു. ജ​ർ​മ​നി​യു​ടെ മി​റോ​സ്ലാ​വ്​ ​ക്ലോ​സെ, പെ​റു​വി​​െൻറ തി​യോ​ഫി​ലോ ക്യൂ​ബി​ലാ​സ്​ എ​ന്നി​വ​ർ മൂ​ന്നു​ ലോ​ക​ക​പ്പു​ക​ളി​ൽ നാ​ലു​വീ​തം ഗോ​ളു​ക​ൾ സ്​​കോ​ർ​ ചെ​യ്​​തി​ട്ടു​ണ്ട്.
  • 05 -മെ​ക്സി​േ​കാ​യു​ടെ റാ​ഫേ​ൽ മാ​ർ​ക്വ​സ്​ റ​ഷ്യ​യി​ൽ ക​ളി​ച്ചാ​ൽ അ​ഞ്ചു​ ലോ​ക​ക​പ്പു​ക​ളി​ൽ പ​ന്തു​ത​ട്ടി​യ മൂ​ന്നാ​മ​ത്​ താ​ര​മാ​വും. മെ​ക്​​സി​കോ​യു​ടെ ​ത​ന്നെ അ​േ​ൻ​റാ​ണി​യോ കാ​ർ​ബ​ഹാ​ൽ, ജ​ർ​മ​നി​യു​ടെ ലോ​ത​ർ മ​ത്താ​യൂ​സ്​ എ​ന്നി​വ​രാ​ണ്​ അ​ഞ്ചു​ ലോ​ക​ക​പ്പു​ക​ളി​ൽ ക​ളി​ച്ച​വ​ർ. ഇ​റ്റ​ലി​യു​ടെ ജി​യാ​ൻ​ലൂ​യി​ജി ബു​ഫ​ൺ അ​ഞ്ചു​ ലോ​ക​ക​പ്പ്​ ടീ​മു​ക​ളി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 1998ൽ ​ക​ള​ത്തി​ലി​റ​ങ്ങാ​നാ​യി​ല്ല. 
  • 04 -ആ​സ്​​ട്രേ​ലി​യ​യു​ടെ ടിം ​കാ​ഹി​ൽ, മെ​ക്​​സി​കോ​യു​ടെ റാ​ഫേ​ൽ മാ​ർ​ക്വ​സ്, പോ​ർ​ചു​ഗ​ലി​​െൻറ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ എ​ന്നി​വ​ർ റ​ഷ്യ​യി​ൽ ഗോ​ള​ടി​ച്ചാ​ൽ നാ​ലു​ ലോ​ക​ക​പ്പു​ക​ളി​ൽ ആ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ക​ളി​ക്കാ​രാ​വും. ബ്ര​സീ​ലി​​െൻറ പെ​ലെ, ജ​ർ​മ​നി​യു​ടെ ഉൗ​വ്​​സീ​ല​ർ, മി​റോ​സ്ലാ​വ്​ ക്ലോ​സെ എ​ന്നി​വ​രാ​ണ്​ മൂ​ന്നി​ല​ധി​കം ലോ​ക​ക​പ്പു​ക​ളി​ൽ സ്​​കോ​ർ ചെ​യ്​​തി​ട്ടു​ള്ള​വ​ർ.
  •  03 -ഫ്രാ​ൻ​സ്​ ക​പ്പ​ടി​ച്ചാ​ൽ ദി​ദി​യ​ർ ദെ​ഷാം​പ്​​സ്​ ക​ളി​ക്കാ​ര​നും കോച്ചുമാ​യി കി​രീ​ടം നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ​യാ​ളാ​വും. ബ്ര​സീ​ലി​​െൻറ മാ​രി​യോ സ​ഗാ​ലോ (58ൽ ​ക​ളി​ക്കാ​ര​ൻ, 62ൽ ​കോ​ച്ച്), ജ​ർ​മ​നി​യു​ടെ ഫ്ര​ൻ​സ്​ ബെ​ക്ക​ൻ​ബോ​വ​ർ (74ൽ ​ക​ളി​ക്കാ​ര​ൻ, 90ൽ ​കോ​ച്ച്) എ​ന്നി​വ​രാ​ണ്​ മുൻഗാമികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballmalayalam newssports newsRecordWorld cup 2018
News Summary - Record to Break Russia - Sports News
Next Story