Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോളടിച്ച്​ കൂട്ടി

ഗോളടിച്ച്​ കൂട്ടി റയൽ

text_fields
bookmark_border
ഗോളടിച്ച്​ കൂട്ടി റയൽ
cancel

​മ​ഡ്രി​ഡ്​: സ്​​​പെ​യ്നി​ൽ പോ​രാ​ട്ടം മു​റു​കു​ക​യാ​ണ്​. ഇ​നി​യു​ള്ള ​ഏ​തെ​ങ്കി​ലും മ​ത്സ​ര​ത്തി​ൽ സ​മ​നി​ല​യോ തോ​ൽ​വി​യോ ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്നാ​ൽ ത​ക്കം​പാ​ർ​ത്ത്​ തൊ​ട്ട​രി​കി​ൽ നി​ൽ​ക്കു​ന്ന ചി​ര​വൈ​രി​ക​ളാ​യ ബാ​ഴ്​​സ​ലോ​ണ​ക്ക്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്​ ഇ​രി​പ്പി​ടം ഉ​റ​പ്പി​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ ന​ന്നാ​യി ബോ​ധ്യ​പ്പെ​ട്ടു​ത​ന്നെ​യാ​ണ്​ റ​യ​ൽ മ​ഡ്രി​ഡ്​ ​െഎ​ബ​റി​നെ​തി​രെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്​.

ക​ഴി​ഞ്ഞ ക​ളി​യി​ൽ ചു​വ​പ്പ്​ ക​ർ​ഡ്​ ക​ണ്ട്​ പു​റ​ത്താ​യ ഗ​ര​ത്​ ബെ​യ്​​ലും പ​രി​ക്കേ​റ്റ ക്രി​സ്​​റ്റ്യാ​നോ ​റൊ​ണാ​ൾ​ഡോ​യും ടീ​മി​ലി​ല്ലാ​ത്ത​ത്​ കോ​ച്ച്​ സി​ന​ദി​ൻ സി​ദാ​ന്​ അ​ൽ​പം പേ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ള​ത്തി​ൽ ചു​ണ​ക്കു​ട്ടി​ക​ൾ അ​തു പ്ര​ക​ടി​പ്പി​ച്ചി​ല്ല. ​െഎ​ബ​റി​നെ ത​ക​ർ​ത്തു​വി​ട്ട​ത്​ 4^1ന്​. ​ക​രീം ബെ​ൻ​സേ​മ തു​ട​ങ്ങി​െ​വ​ച്ച ഗോ​ൾ​വേ​ട്ട(14,25) ​ഹാ​മി​ഷ്​ റോ​ഡ്രി​ഗ​സും (29) മാ​ർ​കോ അ​സ​ൻ​സി​യോ​യും (60) പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ 72ാം മി​നി​റ്റി​ൽ റോ​ബ​ൻ ​െപ​ന​യി​ലൂ​ടെ​യാ​യി​രു​ന്നു ​െഎ​ബ​റി​െൻറ ആ​ശ്വാ​സ​േ​ഗാ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spanish league
News Summary - real mdrid victory
Next Story