Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​യ​ലി​ന്​ സ​മ​നി​ല;...

റ​യ​ലി​ന്​ സ​മ​നി​ല; ഒ​ന്നാം സ്​​ഥാ​ന​​ത്തെ​ത്താ​നു​ള്ള സു​വ​ർ​ണാ​വ​സ​രം പോയി

text_fields
bookmark_border
റ​യ​ലി​ന്​ സ​മ​നി​ല; ഒ​ന്നാം സ്​​ഥാ​ന​​ത്തെ​ത്താ​നു​ള്ള സു​വ​ർ​ണാ​വ​സ​രം പോയി
cancel

മ​ഡ്രി​ഡ്​: ലാ ​ലി​ഗ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​ന​​ത്തെ​ത്താ​നു​ള്ള സു​വ​ർ​ണാ​വ​സ​രം റ​യ​ൽ മ​ഡ്രി​ഡ്​ ന​ഷ്​​ട​പ്പെ​ടു​ത്തി. സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യ​ൽ ബെ​റ്റി​സാ​ണ് മു​ൻ ചാ​മ്പ്യ​ന്മാ​രെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്.

ആ​ദ്യ പ​കു​തി​യി​ൽ ഏ​ഡ​ൻ ഹ​സാ​ഡ്​ പ​ന്ത്​ വ​ല​യി​ലാ​ക്കി​യെ​ങ്കി​ലും റ​ഫ​റി ഓ​ഫ്​​സൈ​ഡ്​ കൊ​ടി പൊ​ക്കി. 11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ റ​യ​ലി​നും ബാ​ഴ്​​സ​ക്കും 22 പോ​യ​ൻ​റു​ണ്ടെ​ങ്കി​ലും ഗോ​ൾ​ശ​രാ​ശ​രി​യി​ൽ കാ​റ്റ​ല​ന്മാ​ർ ഒ​ന്നാ​മ​ത്​ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ലെ​വ​ൻ​റ​യോ​ടേ​റ്റ 3-1​െൻ​റ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​യാ​ണ്​ ബാ​ഴ്​​സ​ക്ക്​ വി​ന​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madrid
News Summary - real madrid
Next Story