Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​വ​സാ​ന ക​ളി​യി​ലും...

അ​വ​സാ​ന ക​ളി​യി​ലും തോ​റ്റ്​ റ​യ​ൽ മ​ഡ്രി​ഡ്​

text_fields
bookmark_border
അ​വ​സാ​ന ക​ളി​യി​ലും തോ​റ്റ്​ റ​യ​ൽ മ​ഡ്രി​ഡ്​
cancel

മ​ഡ്രി​ഡ്​: ബെ​റ്റി​സി​നോ​ടും തോ​റ്റ്​ 2018-19 സീ​സ​ണി​നോ​ട്​ ‘ഗു​ഡ്​​ബൈ’ പ​റ​ഞ്ഞ്​ റ​യ​ൽ മ​ഡ്രി​ഡ്. അ​വ​സാ​ ന മ​ത്സ​ര​ത്തി​ൽ റി​യ​ൽ ബെ​റ്റി​സ്​ 2-0ത്തി​ന്​ റ​യ​ൽ മ​ഡ്രി​ഡി​നെ തോ​ൽ​പി​ച്ചു. ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത​ മാ​യി അ​വ​സാ​നി​ച്ചെ​ങ്കി​ലും ര​ണ്ടാം പ​കു​തി വ​ഴ​ങ്ങി​യ ര​ണ്ടു ഗോ​ളു​ക​ളി​ലാ​ണ്​ റ​യ​ൽ മ​ഡ്രി​ഡി​​െൻറ തോ​ൽ​വി.

61ാം മി​നി​റ്റി​ൽ ലോ​റെ​ൻ മൊ​റോ​ൺ, 75ാം മി​നി​റ്റി​ൽ ജെ​സെ റോ​ഡ്രി​ഗ​സ്​ എ​ന്നി​വ​രാ​ണ്​ ബെ​റ്റി​സി​ന്​ വി​ല​യേ​റി​യ ഗോ​ൾ ന​ൽ​കി​യ​ത്. ക്ല​ബ്​ വി​ടു​മെ​ന്ന്​ ഉ​റ​പ്പാ​യ വെ​യ്​​ൽ​സ്​ താ​രം ഗാ​ര​ത്​ ബെ​യ്​​ലി​ന്​ അ​വ​സാ​ന മ​ത്സ​ര​ത്തി​ലും പു​റ​ത്താ​യി​രു​ന്നു സ്​​ഥാ​നം. റൊ​േ​ട്ട​ഷ​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​വ​സാ​ന മ​ത്സ​ര​ത്തി​ലും ത​ു​ട​ർ​ന്നെ​ങ്കി​ലും സി​ദാ​ന്​ ജ​യി​ക്കാ​നാ​യി​ല്ല.

ഒ​രി​ക്ക​ലും ഒാ​ർ​ക്കാ​നി​ഷ്​​ട​പ്പെ​ടാ​ത്ത സീ​സ​ണ​യാ​യി​രി​ക്കും റ​യ​ൽ ആ​രാ​ധ​ക​ർ​ക്കി​ത്. 38 മ​ത്സ​ര​ങ്ങ​ളി​ൽ 12 തോ​ൽ​വി ഏ​റ്റു​വാ​ങ്ങി 68 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്​​ഥാ​ന​ത്താ​ണ്​ സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്. മൂ​ന്ന്​ ​േകാ​ച്ചു​മാ​ർ മാ​റി​മാ​റി വ​ന്നെ​ങ്കി​ലും ക്രി​സ്​​റ്റ്യാ​നോ ക്ല​ബ്​ വി​ട്ട​തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ ത​ക​ർ​ച്ച​യി​ൽ​നി​ന്നു ക​ര​ക​യ​റാ​നാ​യി​ല്ല. വ​രു​ന്ന സീ​സ​ണി​ൽ വ​മ്പ​ൻ താ​ര​ങ്ങ​ളെ ക്ല​ബി​ലെ​ത്തി​ച്ച്​ വീ​ണ്ടും ടീം ​കെ​ട്ടി​പ്പ​ടു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ സി​ദാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madrid
News Summary - real madrid
Next Story