Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റയൽ റീലോഡഡ്​

text_fields
bookmark_border
റയൽ റീലോഡഡ്​
cancel

 

മഡ്രിഡ്​: വലകുലുക്കാനാവാതെ വിയർത്ത റയൽ മഡ്രിഡ്​ ​േഫാമിലേക്ക്​ തിരി​ച്ചുവന്നപ്പോൾ ഗോളുകൊണ്ട്​ ​ആറാട്ട്​. മത്സരങ്ങളെല്ലാം കൈവിട്ട്​ പോയൻറ്​ പട്ടികയിൽ ഏറെ പിന്നോട്ടുപോയ റയൽ മഡ്രിഡ്​ അരിശം തീർത്തപ്പോൾ, ഇരയായത്​ ഡിപോർടി​വോ ലാ കൊറുണയാണ്​. സാൻറിയാഗോ ബെർണബ്യൂവിൽ ഡി​േപാർടിവോ ലാ കൊറുണയെ 7-1ന്​ തോൽപിച്ച്​ റയൽ മഡ്രിഡ്​ ലാ ലിഗ പോരാട്ടത്തി​ൽ തിരിച്ചെത്തി. 


റയലി​​​െൻറ മുൻനിര താരങ്ങളെല്ലാം വലകുലുക്കിയ മത്സരത്തിൽ ഗാരത്​ ബെയ്​ലും (42, 58) ക്രിസ്​റ്റ്യാനോ റെ​ാണാൾഡോയും (78, 84) നാച്ചോ​ ഫെർണാണ്ടസും​ (32, 88) രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ, ലുക്ക മോഡ്രിച്ച്​ (68) മറ്റൊരു ഗോൾ നേടി. കഴിഞ്ഞ മത്സരത്തിൽ വിയ്യാറയലിനോ​ടേറ്റ ​േതാൽവിയിൽനിന്ന്​ റയലി​​​െൻറ തിരിച്ചുവരവാണിത്​. 19 കളിയിൽ 35 പോയ​േൻറാടെ റയൽ  നാലാം സ്​ഥാനത്താണ്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Real Madrid vs Deportivo -Sports news
Next Story