Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപണമെറിഞ്ഞ്​ റയൽ...

പണമെറിഞ്ഞ്​ റയൽ മഡ്രിഡ്​; അഞ്ച്​ താരങ്ങൾക്ക്​ 2486 കോടി രൂപ

text_fields
bookmark_border
പണമെറിഞ്ഞ്​ റയൽ മഡ്രിഡ്​; അഞ്ച്​ താരങ്ങൾക്ക്​ 2486 കോടി രൂപ
cancel
camera_alt???? ??????????, ????????????? ???????
മ​ഡ്രി​ഡ്​: പു​തു​സീ​സ​ണി​ന്​ മു​ന്നോ​ടി​യാ​യി റ​യ​ൽ മ​ഡ്രി​ഡ്​ താ​ര​ങ്ങ​ളെ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത്​ തു ​ട​രു​ന്നു. പ​രി​ശീ​ല​ക​സ്ഥാ​ന​ത്ത്​ തി​രി​ച്ചെ​ത്തി​യ സി​ന​ദി​ൻ സി​ദാ​​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ടീം ​അ​ഴി ​ച്ചു​പ​ണി​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി കൈ​മാ​റ്റ​ജാ​ല​ക​ത്തി​ൽ വ​ൻ തു​ക​യാ​ണ്​ റ​യ​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത് . അ​ഞ്ച്​ താ​ര​ങ്ങ​ൾ​ക്കാ​യി 32 കോ​ടി യൂ​റോ ഇ​തു​വ​രെ (ഏ​ക​ദേ​ശം 2500 കോ​ടി രൂ​പ) റ​യ​ൽ ചെ​ല​വ​ഴി​ച്ച​ത്. ഒ​ളി​മ്പി​ക്​ ലി​യോ​ണി​ൽ​നി​ന്ന്​ ​ഫ്ര​ഞ്ച്​ ഡി​ഫ​ൻ​ഡ​ർ ഫെ​ർ​ലാ​ൻ​ഡ്​ മെ​ൻ​ഡി​യാ​ണ്​ പു​തു​താ​യി ടീ​മി​ലെ​ത്തി​യ​ത്.

പു​തി​യ സീ​സ​ണി​ന്​ മു​ന്നോ​ടി​യാ​യി റ​യ​ൽ പ്ര​സി​ഡ​ൻ​റ്​ ഫ്ലോ​റ​ൻ​റീ​േ​നാ പെ​ര​സ്​ ടീ​മി​ലെ​ത്തി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ താ​ര​മാ​ണ്​ മെ​ൻ​ഡി. ഇം​ഗ്ലീ​ഷ്​ ക്ല​ബ്​ ചെ​ൽ​സി​യി​ൽ​നി​ന്ന്​ ഏ​ഡ​ൻ ഹ​സാ​ഡ്​ (785 കോ​ടി), ജ​ർ​മ​നി​യി​ലെ എ​യ്​​ൻ​ട്രാ​ക്​​ട്​ ഫ്രാ​ങ്ക്​​ഫ​ർ​ട്ടി​ൽ​നി​ന്ന്​ ലൂ​ക യോ​വി​ച്​ (510 കോ​ടി), ബ്ര​സീ​ൽ ടീം ​സാേ​ൻ​റാ​സി​ൽ​നി​ന്ന്​ റോ​ഡ്രി​ഗോ ഗോ​യ​സ്​ (423 കോ​ടി), ​േപാ​ർ​ചു​ഗീ​സ്​ ക്ല​ബ്​ പോ​​ർ​േ​ട്ടാ​യി​ൽ​നി​ന്ന്​ എ​ഡ​ർ മി​ലി​റ്റാ​വോ (392 കോ​ടി) എ​ന്നി​വ​രാ​ണ്​ മ​റ്റു​ള്ള​വ​ർ.

ഇ​ട​തു വി​ങ്​​ബാ​ക്ക്​ സ്ഥാ​ന​ത്ത്​ മാ​ഴ്​​സ​ലോ​ക്ക്​ പി​ന്തു​ട​ർ​ച്ച​ക്കാ​ര​നാ​കാ​ൻ കൊ​ണ്ടു​വ​രു​ന്ന മെ​ൻ​ഡി​ക്കാ​യി 4.8 കോ​ടി യൂ​റോ​യാ​ണ്​ (ഏ​ക​ദേ​ശം 376 കോ​ടി രൂ​പ) റ​യ​ൽ ചെ​ല​വി​ട്ട​ത്. ആ​റു​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ 24കാ​ര​നു​മാ​യു​ള്ള ക​രാ​ർ. ലി​യോ​ണി​നാ​യി ക​ഴി​ഞ്ഞ ര​ണ്ടു​ സീ​സ​ണു​ക​ളി​ലാ​യി 57 മ​ത്സ​രം ക​ളി​ച്ചി​ട്ടു​ള്ള മെ​ൻ​ഡി ര​ണ്ടു​ ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഫ്രാ​ൻ​സി​നാ​യും അ​ര​ങ്ങേ​റി​യ താ​രം മൂ​ന്ന​ു​ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചു.
വ​ൻ തു​ക മു​ട​ക്കി അ​ഞ്ച്​ താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ച്ചെ​ങ്കി​ലും പ്ര​മു​ഖ താ​ര​ങ്ങ​ളെ ആ​രെ​യും റ​യ​ൽ ഇ​തു​വ​രെ കൈ​വി​ട്ടി​ട്ടി​ല്ല. സൂ​പ്പ​ർ താ​രം ഗാ​ര​ത്​ ബെ​യ്​​ൽ, ലോ​ക ഫു​ട്​​ബാ​ള​ർ ലൂ​ക മോ​ഡ്രി​ച്​ തു​ട​ങ്ങി​യ​വ​രും മ​റ്റു ചി​ല താ​ര​ങ്ങ​ളും ക്ല​ബി​ന്​ പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

ഏഡൻ ഹസാഡ് 785 കോടി
ലൂക യോവിച്​ 510 കോടി
റോഡ്രിഗോ ഗോയസ്​ 423 കോടി
എഡർ മിലിറ്റാവോ 392 കോടി
ഫെർലാൻഡ്​ മെൻഡി 376 കോടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridtransfer
News Summary - real madrid transfer
Next Story