Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാ​ഴ്​​സ​ലോ​ണ​ക്കു...

ബാ​ഴ്​​സ​ലോ​ണ​ക്കു പി​ന്നാ​ലെ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി റ​യ​ൽ മ​ഡ്രി​ഡും

text_fields
bookmark_border
ബാ​ഴ്​​സ​ലോ​ണ​ക്കു പി​ന്നാ​ലെ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി റ​യ​ൽ മ​ഡ്രി​ഡും
cancel
camera_alt????? ?????????? ????? ????? ???????????? ??????????????????

മ​ഡ്രി​ഡ്​: ബാ​ഴ്​​സ​ലോ​ണ​ക്കു പി​ന്നാ​ലെ റ​യ​ൽ മ​ഡ്രി​ഡും പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. കോ​വി​ഡ്​ കാ​ര​ണം ക​ളി മു​ട​ങ്ങി ര​ണ്ടു മാ​സ​ത്തി​നു ശേ​ഷ​മാ​ണ്​ ടീം ​പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങു​ന്ന​ത്. ക​ളി​ക്കാ​രു​ടെ കോ​വി​ഡ്​ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ്​ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. 


േകാ​ച്ച്​ സി​ന​ദി​ൻ സി​ദാ​നു കീ​ഴി​ൽ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പാ​ലി​ച്ചാ​യി​രു​ന്നു ക​ളി​ക്കാ​ർ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ നാ​ലു​പേ​രു​ടെ ഓ​രോ ​ഗ്രൂ​പ്പാ​യി തി​രി​ഞ്ഞാ​ണ്​ താ​ര​ങ്ങ​ളി​റ​ങ്ങി​യ​ത്. ക​ണ​ങ്കാ​ലി​ലെ പ​രി​ക്കി​ൽ​നി​ന്ന്​ മോ​ചി​ത​നാ​യി എ​ത്തി​യ എ​ഡ​ൻ ഹ​സാ​ഡാ​യി​രു​ന്നു ശ്ര​ദ്ധാ​കേ​ന്ദ്രം. ശ​രീ​ര​ഭാ​രം കു​റ​ച്ച്​ ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ത്ത ഹ​സാ​ഡി​നെ ആ​ദ്യ കാ​ഴ്​​ച​യി​ൽ​ത​ന്നെ കോ​ച്ച്​ സി​ദാ​ന്​ ബോ​ധി​ച്ചു.

അ​സ​ൻ​സി​യോ, മാ​ഴ്​​സ​ലോ, സെ​ർ​ജി​യോ റാ​മോ​സ്, തി​ബോ ക​ർ​ടു​വ തു​ട​ങ്ങി​യ താ​ര​ങ്ങ​ളെ​ല്ലാം പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. മ​​ഡ്രി​ഡി​ലെ വി​ശാ​ല​മാ​യ റ​യ​ൽ മ​ഡ്രി​ഡ്​ ട്രെ​യി​​നി​ങ്​ കോം​പ്ല​ക്​​സി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridsports news
News Summary - Real Madrid returns to training-sports news
Next Story