Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറയല്‍ മാഡ്രിഡിന്...

റയല്‍ മാഡ്രിഡിന് തകർപ്പൻ ജയം

text_fields
bookmark_border
റയല്‍ മാഡ്രിഡിന് തകർപ്പൻ ജയം
cancel

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ സോഷ്യദാദിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച് റയല്‍ മാഡ്രിഡിൻെറ തിരിച്ചുവരവ്. നാല് കളികളില്‍ നിന്നും റയലിന്റെ രണ്ടാം ജയമാണിത്. മയോറൽ (19ാം മിനിറ്റ്), റോഡ്രിഗസ്(36ാം മിനിറ്റ്), ബെയ്ൽ (61 മിനിറ്റ്) എന്നിവരാണ് റയിലാനായി ഗോൾ നേടിയത്. 28 മിനിറ്റിൽ റോഡ്രിഗസ് ആണ് സോഷ്യദാദിനായി ആശ്വാസ ഗോൾ നേടിയത്. ലീഗിൽ എട്ട് പോയിന്റുമായി റയല്‍ നാലാം സ്ഥാനത്താണുള്ളത്. 12 പോയിന്റുമായി ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballmalayalam newssports newsReal Sociedad
News Summary - real madrid Real Sociedad -Sports news
Next Story