Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​യ​ലി​ന്​ ‘വാ​ർ’...

റ​യ​ലി​ന്​ ‘വാ​ർ’ ര​ക്ഷ

text_fields
bookmark_border
റ​യ​ലി​ന്​ ‘വാ​ർ’ ര​ക്ഷ
cancel

മ​ഡ്രി​ഡ്​: നി​ർ​ഭാ​ഗ്യം ‘വാ​റി​​െൻറ’ വേ​ഷം കെ​ട്ടി​യാ​ൽ വ​യ്യാ​ഡോ​ളി​​െൻറ വി​ധി​യാ​വും കാ​ത്തി​രി​ക്കു ​ന്ന​ത്. പെ​നാ​ൽ​റ്റി​യാ​യി ല​ഭി​ച്ച ആ​ദ്യ അ​വ​സ​രം ബാ​റി​ന്​ മു​ക​ളി​ലൂ​ടെ അ​ടി​ച്ചു തു​ല​ച്ചു. തൊ​ട്ടു​പ ി​ന്നാ​ലെ ര​ണ്ടു വ​ട്ടം റ​യ​ൽ മ​ഡ്രി​ഡി​​െൻറ വ​ല​കു​ലു​ക്കി ഗോ​ൾ ആ​ഘോ​ഷി​ച്ചെ​ങ്കി​ലും ‘വാ​റി’​ലൂ​ടെ പ​ര ി​ശോ​ധി​ച്ച​പ്പോ​ൾ ഒാ​ഫ്​​സൈ​ഡാ​യി.

തു​ട​ക്ക​ത്തി​ലേ മൂ​ന്ന്​ ഗോ​ൾ നേ​ടാ​നു​ള്ള അ​വ​സ​രം ന​ഷ്​​ട​പ്പെ​ടു​ത്തി​യ​വ​രു​ടെ വ​ല​യി​ലേ​ക്ക്​ പി​ന്നീ​ട്​ റ​യ​ൽ മ​ഡ്രി​ഡി​​െൻറ ഗോ​ൾ നി​ക്ഷേ​പ​മാ​യി. ഒ​ടു​വി​ൽ ലോ​ങ്​ വി​സി​ൽ ഉ​യ​ർ​ന്ന​പ്പോ​ൾ ക​രിം ബെ​ൻ​സേ​മ​യു​ടെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ റ​യ​ലി​ന്​ 4-1​െൻ​റ ത​ക​ർ​പ്പ​ൻ ജ​യം.

ക​ളി​യു​ടെ 34ാം മി​നി​റ്റി​ൽ റാ​ഫേ​ൽ വ​റാ​നെ​യു​ടെ ഗോ​ളി​ലൂ​ടെ ഒ​പ്പ​മെ​ത്തി​യ​വ​രെ, ര​ണ്ടാം പ​കു​തി​യി​ൽ ക​രിം ബെ​ൻ​സേ​മ ഇ​ര​ട്ട ഗോ​ളു​മാ​യി (51, 59) ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തി​ച്ചു.
80ാം മി​നി​റ്റി​ൽ മ​ധ്യ​നി​ര​യി​ലെ യ​ന്ത്രം കാ​സ്​​മി​റോ പു​റ​ത്താ​യ​തോ​ടെ പ​ത്തി​ലേ​ക്ക്​ ചു​രു​ങ്ങി​യെ​ങ്കി​ലും ഗോ​ള​ടി കു​റ​ച്ചി​ല്ല.

85ാം മി​നി​റ്റി​ൽ ലൂ​കാ മോ​ഡ്രി​ച്ചി​ലൂ​ടെ നാ​ലാം ഗോ​ളും നേ​ടി റ​യ​ൽ വ​യ്യാ​ഡോ​ളി​ഡി​നെ ചു​രു​ട്ടി​ക്കെ​ട്ടി. പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ബാ​ഴ്​​സ​ലോ​ണ (63), അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ (56) എ​ന്നി​വ​ർ​ക്കു പി​ന്നി​ൽ മൂ​ന്നാ​മ​താ​ണ്​ റ​യ​ൽ (51).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballKarim Benzemamalayalam news
News Summary - Real Madrid player ratings: Benzema scores the goals... at last
Next Story