റ​യ​ൽ മഡ്രിഡിന്​​ നാ​ല്​ നാ​യ​ക​ർ

09:14 AM
13/09/2017
ക​രീം ബെ​ൻ​സേ​മ, റാ​മോ​സ്, മാ​ഴ്​​സ​ലോ, ക്രി​സ്​​റ്റ്യാ​നോ എ​ന്നി​വ​ർ റ​യ​ൽ പ്ര​സി​ഡ​ൻ​റ്​ ​േഫ്ലാ​റ​ൻ​റി​നോ പെ​ര​സി​നൊ​പ്പം
മ​ഡ്രി​ഡ്​: പു​തി​യ സീ​സ​ണി​ൽ റ​യ​ൽ മ​ഡ്രി​ഡി​ന്​ നാ​യ​ക​ന്മാ​ർ ഒ​ന്നും ര​ണ്ടു​മ​ല്ല, നാ​ലു പേ​ർ. ഒൗ​ദ്യോ​ഗി​ക ക്യാ​പ്​​റ്റ​നാ​യ സെ​ർ​ജി​യോ റാ​മോ​സി​ന്​ പു​റ​മെ മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ക​രിം ബെ​ൻ​സേ​മ, മാ​ഴ്​​സ​ലോ എ​ന്നി​വ​രെ​യും ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ ​േഫ്ലാ​റ​ൻ​റി​നോ പെ​ര​സ്​ ക്യാ​പ്​​റ്റ​ൻ​മാ​രാ​യി പ്ര​ഖ്യാ​പി​ച്ചു. പു​തി​യ സീ​സ​ണി​ൽ ലാ ​ലി​ഗ-​ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ടം നി​ല​നി​ർ​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കും ടീ​മി​​െൻറ നേ​തൃ​പ​ദ​വി വീ​തി​ച്ചു ന​ൽ​കി​യ​ത്. ക​ളി​ക്ക​ള​ത്തി​ൽ റാ​മോ​സാ​വും ആം ​ബാ​ൻ​ഡ്​ അ​ണി​യു​ക. അ​ദ്ദേ​ഹ​ത്തി​​െൻറ അ​സാ​ന്നി​ധ്യ​ത്തി​ലാ​വും മ​റ്റു​ള്ള​വ​രെ പ​രി​ഗ​ണി​ക്കു​ക.
COMMENTS