പ്രീ​സീ​സ​ൺ: വീണ്ടും തോറ്റ്​ റയൽ

00:27 AM
01/08/2019
real-madrid-31719.jpg

മ്യൂ​ണി​ക്​: പ്രീ​സീ​സ​ണി​ൽ റ​യ​ൽ മ​ഡ്രി​ഡി​ന്​ മൂ​ന്നാം തോ​ൽ​വി. ഒാ​ഡി ക​പ്പി​ൽ ഇം​ഗ്ലീ​ഷ്​ ​ക്ല​ബാ​യ ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​റാ​ണ്​ സി​ന​ദി​ൻ സി​ദാ​​െൻറ ടീ​മി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു​ഗോ​ളി​ന്​ തോ​ൽ​പി​ച്ച​ത്.

മ​ത്സ​ര​ത്തി​​െൻറ 22ാം മി​നി​റ്റി​ൽ സൂ​പ്പ​ർ​താ​രം ഹാ​രി കെ​യ്​​നി​​െൻറ ബൂ​ട്ടി​ൽ നി​ന്നാ​ണ്​ ടോ​ട്ട​ൻ​ഹാ​മി​​െൻറ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്. 

Loading...
COMMENTS