Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​റ​യ​ൽ മ​ഡ്രി​ഡ്​...

​റ​യ​ൽ മ​ഡ്രി​ഡ്​ ഇ​തി​ഹാ​സം ഗോ​യോ ബെ​നി​റ്റോ അ​ന്ത​രി​ച്ചു

text_fields
bookmark_border
​റ​യ​ൽ മ​ഡ്രി​ഡ്​ ഇ​തി​ഹാ​സം ഗോ​യോ ബെ​നി​റ്റോ അ​ന്ത​രി​ച്ചു
cancel

മ​ഡ്രി​ഡ്​: സ്​​പാ​നി​ഷ്​ ക​രു​ത്ത​രാ​യ റ​യ​ൽ മ​ഡ്രി​ഡി​​െൻറ വി​ഖ്യാ​ത ഡി​ഫ​ൻ​ഡ​ർ ഗോ​യോ ബെ​നി​റ്റോ (73) അ​ന്ത​രി​ച്ചു. പ​ത്ത്​ വ​ർ​ഷ​മാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബെ​നി​റ്റോ​യു​ടെ വി​യോ​ഗ വി​വ​രം ക്ല​ബ്​ അ​ധി​കൃ​ത​ർ വ്യാ​ഴാ​ഴ്​​ച സ്ഥി​രീ​ക​രി​ച്ചു. ക​രി​യ​റി​ലെ ഏ​റി​യ പ​ങ്കും റ​യ​ലി​ൽ ചെ​ല​വ​ഴി​ച്ച അ​ഗ്രി​ഗോ​റി​യോ ബെ​നി​റ്റോ റൂ​ബി​യോ എ​ന്ന ‘ഗോ​യോ’ 13 സീ​സ​ണു​ക​ളി​ലാ​യി 420 മ​ത്സ​ര​ങ്ങ​ളി​ൽ കു​പ്പാ​യ​മ​ണി​ഞ്ഞി​ട്ടു​ണ്ട്.

1969 മു​ത​ൽ 1982 വ​രെ റ​യ​ലി​​െൻറ അ​ണി​യി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഈ ​പ്ര​തി​രോ​ധ ഭ​ട​ൻ ആ​റു ലീ​ഗ്​ കി​രീ​ട​ങ്ങ​ളും അ​ഞ്ചു സ്​​പാ​നി​ഷ്​ കി​ങ്​​സ്​ ക​പ്പ്​ കി​രീ​ട​ങ്ങ​ളും സാ​ൻ​റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ലെ​ത്തി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. 1969ൽ ​അ​ര​ങ്ങേ​റി​യ ബെ​നി​റ്റോ ആ ​പ​തി​റ്റാ​ണ്ടി​ൽ​ സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ളി​ൽ മേ​ധാ​വി​ത്വം കാ​ണി​ച്ച മ​ഡ്രി​ഡി​​െൻറ ‘യേ​യേ’ ടീ​മി​​െൻറ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി​രു​ന്നു. റ​യ​ലി​​െൻറ ലോ​റേ​റ്റ്​ ഡി​സ്​​റ്റി​ങ്​​ഷ​ൻ ബ​ഹു​മ​തി നേ​ടി​യ ര​ണ്ടു​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്.

ക്ല​ബി​​െൻറ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ​മാ​രി​ലെ​രാ​ളാ​യ ​​െബ​നി​റ്റോ എ​ക്കാ​ല​വും ത​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത വ്യ​ക്​​തി​യാ​യി​രു​ന്നു​വെ​ന്ന്​ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ റ​യ​ൽ മ​ഡ്രി​ഡ്​ അ​നു​സ്​​മ​രി​ച്ചു. സ്​​പെ​യി​നി​നു​വേ​ണ്ടി 22 ക​ളി​ക​ളി​ൽ ക​ള​ത്തി​ലി​റ​ങ്ങി. ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridsports newsGoyo Benito
News Summary - Real Madrid legend Goyo Benito passes away-sports news
Next Story