Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെ​യ്​​ലും...

ബെ​യ്​​ലും ഗോ​ൾ​വേ​ട്ട​യി​ലെ​ത്തി; വി​ജ​യ​വ​ഴി​യി​ൽ റ​യ​ൽ മ​ഡ്രി​ഡ്​

text_fields
bookmark_border
ബെ​യ്​​ലും ഗോ​ൾ​വേ​ട്ട​യി​ലെ​ത്തി; വി​ജ​യ​വ​ഴി​യി​ൽ റ​യ​ൽ മ​ഡ്രി​ഡ്​
cancel
camera_alt??????? ????? ??????? ????? ??????????????? ?????????
ജി​റോ​ണ: പ​രി​ക്കു​മാ​റി തി​രി​ച്ചെ​ത്തി​യ ഗാ​ര​ത്​ ബെ​യ്​​ലും ഗോ​ൾ​വേ​ട്ട​യി​ലെ​ത്തി​യ​പ്പോ​ൾ, എ​സ്​​ പാ​നി​യോ​ളി​നെ​തി​രെ റ​യ​ൽ മ​ഡ്രി​ഡി​ന്​ 4-2​െൻ​റ മി​ന്നും​ജ​യം. സ്​​പാ​നി​ഷ്​ ലീ​ഗി​ൽ റ​യ​ൽ സോ​സി​ഡാ​ഡി​ന ോ​ട്​ തോ​റ്റ​തി​നു​ശേ​ഷം റ​യ​ലി​​െൻറ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണി​ത്.

നാ​ലാം മി​നി​റ്റി​ൽ​ത​ന്നെ റ​യ​ൽ സ്​​ട്രൈ​ക്ക​ർ ക​രീം ബെ​ൻ​സേ​മ വ​ല​കു​ലു​ക്കി ടീ​മി​​നെ ട്രാ​ക്കി​ലാ​ക്കി. 15ാം മി​നി​റ്റി​ൽ ​സെ​ർ​ജി​യോ റാ​മോ​സും ഗോ​ൾ നേ​ടി​യ​തോ​ടെ ടീം ​സേ​ഫ്​ സോ​ണി​ലാ​യി. എ​ന്നാ​ൽ, ഒ​രു ഗോ​ൾ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്​ (ലി​യോ ബാ​റ്റി​സ്​​​റ്റ-25) എ​സ്​​പാ​നി​യോ​ൾ തി​രി​ച്ചു​വ​രാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ആ​ദ്യ പ​കു​തി​ക്കു​മു​​േ​മ്പ ബെ​ൻ​സേ​മ (45) വീ​ണ്ടും ര​ക്ഷ​ക​നാ​യി. 64ാം മി​നി​റ്റി​ലാ​ണ്​ ബെ​യ്​​ൽ ക​ള​ത്തി​ലെ​ത്തു​ന്ന​ത്. ര​ണ്ടു മി​നി​റ്റ്​ പി​ന്നി​ടു​ന്ന​തി​നു​മു​​േ​മ്പ ഗോ​ൾ നേ​ടി വ​ര​വ​റി​യി​ച്ചു.

പി​ന്നാ​ലെ റാ​ഫേ​ൽ വ​റാ​നെ (72) ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്തു​പോ​വേ​ണ്ടി​വ​ന്ന​തോ​ടെ, റ​യ​ലി​​െൻറ ​പ്ര​തി​രോ​ധ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​യി. ഇ​തു മു​ത​ലെ​ടു​ത്താ​ണ്​ എ​സ്​​പാ​നി​യോ​ൾ റോ​ബ​ർ​േ​ട്ടാ റൊ​സാ​ല​സി​ലൂ​ടെ ര​ണ്ടാം ഗോ​ൾ നേ​ടു​ന്ന​ത്. ജ​യി​ച്ചെ​ങ്കി​ലും ഒ​ന്നാ​മ​തു​ള്ള ബാ​ഴ്​​സ​ക്കു (49) 10 പോ​യ​ൻ​റ്​ പി​ന്നി​ലാ​ണ്​ റ​യ​ൽ മ​ഡ്രി​ഡ്​ (39).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballmalayalam newssports news
News Summary - real madrid -football, Sports news
Next Story