Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറയൽ വീണു; ബാഴ്​സക്ക്​...

റയൽ വീണു; ബാഴ്​സക്ക്​ ചിരി

text_fields
bookmark_border
റയൽ വീണു; ബാഴ്​സക്ക്​ ചിരി
cancel

സെവിയ്യ: കഴിഞ്ഞയാഴ്​ച നടന്ന എൽ ക്ലാസികോയിൽ ബാഴ്​സലോണയെ തകർത്തതി​​െൻറ ആഘോഷങ്ങൾ തീരും മു​േമ്പ റയൽ മഡ്രിഡിന്​ തിരിച്ചടി. റയൽ ബെറ്റിസിന്​ മുന്നിൽ ഒന്നിനെതി​െര രണ്ട്​ ഗോളുകൾക്ക്​ വീണതോടെ ലാലിഗയി​െല ഒന്നാംസ്ഥാനവും റയലിന്​ നഷ്​ടമായി​. കഴിഞ്ഞദിവസം റിയൽ സോസിഡാഡിനെ മെസ്സിയുടെ ഗോളിൽ പരാജയപ്പെടുത്തി ബാഴ്​സ ഒന്നാംസ്ഥാത്തേക്ക്​ കയറിയിരുന്നു. 27 മത്സരങ്ങളിൽനിന്ന്​ 58 പോയൻറാണ്​ ബാഴ്​സയുടെ സമ്പാദ്യം. രണ്ടാമതുള്ള റയലിന്​ 56 പോയൻറാണുളത്​.

40ാം മിനുറ്റിൽ ബെറ്റിസി​​െൻറ സിഡ്​നെയാണ്​ റയലി​​െൻറ വലയിൽ ആദ്യം പന്തടിച്ച്​ കയറ്റിയത്​. ഒന്നാം പകുതിയുടെ അധിക ​സമയത്ത്​ കരീം ബെൻസേമയിലൂടെ റയൽ മത്സരത്തിൽ തിര​ിച്ചെത്തിയെങ്കിലും കളി തീരാൻ എട്ട്​ മിനുറ്റ്​ ബാക്കിനിൽക്കെ ടെല്ലോ നേടിയ ഗോളിലൂടെ റയൽ ബെറ്റിസ്​ വിജയമുറപ്പിക്ക​ുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballlaligasports newsFC Barcelona
News Summary - real madrid barcelona football laliga
Next Story