Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രഞ്ജിട്രോഫി: ഒഡിഷ -ഝാര്‍ഖണ്ഡ് മത്സരത്തിന് നാളെ തുടക്കം
text_fieldsbookmark_border
തിരുവനന്തപുരം: രഞ്ജിട്രോഫി ഗ്രൂപ് ബിയില്‍ ഒഡിഷ-ഝാര്‍ഖണ്ഡ് മത്സരം വ്യാഴാഴ്ച തിരുവനന്തപുരം തുമ്പ സെന്‍റ് സേവിയേഴ്സ് കോളജ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. മത്സരങ്ങള്‍ക്കായി ഇരുടീമും ചൊവ്വാഴ്ച തിരുവനന്തപുരത്തത്തെി. ചെന്നൈയില്‍ നടക്കാനിരുന്ന മത്സരം വര്‍ദ ചുഴലിക്കാറ്റുമൂലം തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍നിന്ന് നാലു വിജയവും മൂന്നു സമനിലയുമടക്കം ഝാര്‍ഖണ്ഡിന് 32 പോയന്‍റുണ്ട്. ഏഴ് കളികളില്‍നിന്ന് രണ്ട് വിജയവും അഞ്ച് സമനിലയുമുള്ള ഒഡിഷക്ക് 22 പോയന്‍റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
