Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബെനിറ്റസ് ന്യൂകാസിൽ...

ബെനിറ്റസ് ന്യൂകാസിൽ വിട്ടു

text_fields
bookmark_border
ബെനിറ്റസ് ന്യൂകാസിൽ വിട്ടു
cancel
ല​ണ്ട​ൻ: മൂ​ന്നു​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ ശേ​ഷം പ്ര​ശ​സ്​​ത പ​രി​ശീ​ല​ക​ൻ റാ​ഫേ​ൽ ബെ​നി​റ്റ​സ്​ ഇം​ഗ്ലീ​ ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബാ​യ ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡ്​ വി​ട്ടു. ത​രം​താ​ഴ്​​ത്ത​പ്പെ​ട്ട ടീ​മി​നെ ര​ണ്ടാം ഡി​വി​ഷ​ൻ ലീ​ഗ്​ ജേ​താ​ക്ക​ളാ​ക്കി പ്രീ​മി​യ​ർ ലീ​ഗി​ൽ തി​രി​കെ​യെ​ത്തി​ച്ച ബെ​നി​റ്റ​സ്​​ ക​ഴി​ഞ്ഞ ര​ണ്ട്​ സീ​സ​ണു​ക​ളി​ൽ ടീ​മി​നെ​ 10, 13 സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ച്ചു. ജൂ​ൺ 30ന്​ ​ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന ബെ​നി​റ്റ​സ്​ ക്ല​ബ്​ വി​ടു​മെ​ന്ന്​ ടീം ​പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rafael BenítezNewcastle
News Summary - Rafael Benítez to leave Newcastle when contract expires on Sunday
Next Story