Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഖത്തർ ലോകകപ്പി​െൻറ...

ഖത്തർ ലോകകപ്പി​െൻറ തീയതിയായി

text_fields
bookmark_border
QUATAR-WORLD-CUP-32
cancel

മോസ്​കോ: 2022ലെ ഖത്തർ ലോകകപ്പ്​ നവംബർ-ഡിസംബർ മാസങ്ങളിലായിരിക്കും നടക്കുകയെന്ന്​ ഫിഫ പ്രഖ്യാപിച്ചു. നവംബർ 21ന്​ തുടങ്ങി ഡിസംബർ 18നാണ്​ അവസാനിക്കുക. ഗൾഫ്​ മേഖലയിലെ കടുത്ത ചൂട്​ പരിഗണിച്ചാണ്​ സാധാരണ നടക്കാറുള്ള ജൂൺ-ജൂലൈ മാസങ്ങളിൽനിന്ന്​ വ്യത്യസ്​തമായി നവംബർ-ഡിസംബർ മാസങ്ങളിൽ ലോകകപ്പ്​ നടത്താൻ ഫിഫ ഖത്തറിന്​ അനുമതി നൽകിയത്​.

വെള്ളിയാഴ്​ച ചേർന്ന ഫിഫ എക്​സിക്യൂട്ടീവ്​ കമ്മിറ്റിയാണ്​ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്​. സാധാരണ 32 ദിവസങ്ങളിൽ നടക്കുന്ന ലോകകപ്പ്​ ഖത്തറിൽ 28 ദിവസങ്ങളിലാണ്​ അരങ്ങേറുക. ക്ലബ്​ മത്സരങ്ങളെ ബാധിക്കുന്നത്​ ഒഴിവാക്കാനാണ്​ ദിവസം കുറച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifa2022 World Cupmalayalam newssports newsQatar World
News Summary - Qatar World Cup 2022: Five things you need to know about football's next big event-Sports news
Next Story