Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമുൻ ലിവർപൂൾ താരം...

മുൻ ലിവർപൂൾ താരം എമിലിയാനോ അൽഫാരോ പുണെ എഫ്​.സിയിൽ

text_fields
bookmark_border
മുൻ ലിവർപൂൾ താരം എമിലിയാനോ അൽഫാരോ പുണെ എഫ്​.സിയിൽ
cancel

പുണെ: ഉറുഗ്വായ്​ താരവും നോർത്ത് ​ഇൗസ്​റ്റ്​ യുനൈറ്റഡി​​​െൻറ സ്​ട്രൈക്കറുമായിരുന്ന എമിലിയാനോ അൽഫാരോ ഇന്ത്യൻ സൂപ്പർ ലീഗ്​ നാലാം സീസണിൽ പുണെക്കുവേണ്ടി പന്തു തട്ടും. ഒരു വിദേശ താരവുമായുള്ള പുണെ എഫ്​.സിയുടെ ആദ്യ കരാറാണിത്​. ക്ലബും താരവും ഇക്കാര്യം സ്​ഥിരീകരിച്ചു. നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡിനായി കഴിഞ്ഞ സീസണിൽ പന്തുതട്ടിയ താരം അഞ്ചു ഗോളുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട്​. 2006 മുതൽ 2011 വരെ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ വമ്പൻമാരായ ലിവർപൂളിൽ പന്തുതട്ടിയ അൽഫാരോ 107 മത്സരങ്ങളിൽനിന്നായി 41 ​േഗാളുകൾ അടിച്ചുകൂട്ടിയിരുന്നു. പിന്നീട്​ മറ്റു ക്ലബുകളിലേക്ക്​ മാറിയ അൽഫാരോ 2014^15 സീസണിൽ ലോണടിസ്​ഥാനത്തിൽ വീണ്ടും ലിവർപൂളിനായി കളിച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLmadhyamampune citymalayalam newssports newsEmiliano Alfaro
News Summary - Pune City sign Emiliano Alfaro sports news, malayalam news, madhyamam
Next Story