നെ​യ്​​മ​റി​ല്ലാ​ത്തത് പ്രശ്നമല്ല; പി.​എ​സ്.​ജി​ക്ക്​ വി​ജ​യ​ത്തു​ട​ക്കം

23:46 PM
13/08/2019
പാ​രി​സ്​: സൂ​പ്പ​ർ താ​രം നെ​യ്​​മ​റി​ല്ലാ​ത്ത​തൊ​ന്നും പ്ര​ശ്​ ന​മാ​ക്കാ​െ​ത പാ​രി​സ്​ സ​െൻറ്​ ​​െജ​ർ​മ​ൻ. ഫ്ര​ഞ്ച്​ ലീ​ഗ്​ വ​ൺ ലീ​ഗ്​ കി​രീ​ടം കാ​ക്കാ​നു​ള്ള പ​ട​പ്പു​റ​പ്പാ​ടി​ന്​ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ പി.​എ​സ്.​ജി തു​ട​ക്കം കു​റി​ച്ചു. നി​മെ​സി​നെ മ​ട​ക്ക​മി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ്​ പി.​എ​സ്.​ജി മു​ക്കി​യ​ത്. എ​ഡി​ൻ​സ​ൺ ക​വാ​നി (24-പെ​നാ​ൽ​റ്റി), കെ​യ്​​ലി​യ​ൻ എം​ബാ​പെ (56), എ​യ്​​ഞ്ച​ൽ ഡി ​മ​രി​യ (69) എ​ന്നി​വ​രാ​യി​രു​ന്നു​ സ്​​കോ​റ​ർ​മാ​ർ. 
Loading...
COMMENTS