Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലീഗ് വൺ: വിജയം തുടർന്ന് പി.എസ്.ജി
text_fieldsbookmark_border
പാരിസ്: സൂപ്പർ താരം നെയ്മറും ഉറുഗ്വായ് സ്ട്രൈക്കർ എഡിസൻ കവാനിയും ഗോൾ നേടിയ മത്സരത്തിൽ ട്രോയിസിനെ 2-0ന് തോൽപിച്ച് പി.എസ്.ജി കുതിപ്പ് തുടരുന്നു. 15 മത്സരങ്ങളിൽ 41 പോയൻറാണ് പി.എസ്.ജിക്ക്. മാഴ്സെ (31), ലിയോൺ (29), എ.എസ് മോണകോ (29) എന്നിവരാണ് പി.എസ്.ജിക്ക് പിന്നിലുള്ളവർ.
Next Story
