Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോച്ചായി അരങ്ങേറിയ മത്സരത്തിൽ തിയാഗോ മോട്ടക്ക് സെൻറ് ഒാഫ്
text_fieldsbookmark_border
സ്റ്റോക്ഹോം: പാരിസ് സെൻറ് ജർമൻ മുൻ താരം തിയാഗോ മോട്ടക്ക് കോച്ചായി അരങ്ങേറിയ മത്സരത്തിൽ സെൻറ് ഒാഫ്. പി.എസ്.ജിയുടെ അണ്ടർ-19 ടീമിെൻറ പരിശീലകനായി അടുത്തിടെ സ്ഥാനമേറ്റ 35കാരൻ ടീമുമായി ഡെന്മാർക്കിലെ ഒാഡൻസ് ക്ലബിനെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയപ്പോഴാണ് കയ്പേറിയ തുടക്കം.
ടീം 3-0ത്തിന് തോറ്റ മത്സരത്തിൽ ഇടവേളയിൽ റഫറിക്കെതിരെ തുടർച്ചയായി കയർത്തതിനെ തുടർന്നാണ് അദ്ദേഹത്തെ ഗാലറിയിലേക്ക് പറഞ്ഞയച്ചത്. 2012 മുതൽ കഴിഞ്ഞ സീസൺ വരെ പി.എസ്.ജിക്കായി പന്തുതട്ടിയ മോട്ട 166 കളികളിൽ ക്ലബിെൻറ ജഴ്സിയണിഞ്ഞിട്ടുണ്ട്.

Next Story