Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.എസ്.ജിക്ക് ജയം; വിജയക്കുതിപ്പ് തുടരുന്നു
text_fieldsbookmark_border
പാരിസ്: സീരി ‘എ’യിൽ പി.എസ്.ജി വിജയക്കുതിപ്പ് തുടരുന്നു. അവസാന മത്സരത്തിൽ എട്ടാം സ്ഥാനക്കാരായ നൈസിനെ 2-1ന് തോൽപിച്ചു. അലൻ സെൻറിെൻറ ഗോളിൽ (17ാം മിനിറ്റ്) ആദ്യം മുന്നിലെത്തിയത് നൈസായിരുന്നു. എന്നാൽ, എയ്ഞ്ചൽ ഡി മരിയ(21), ഡാനി ആൽവസ് (82) എന്നിവരുടെ ഗോളിൽ പി.എസ്.ജി വിജയത്തിലേക്ക് തിരിച്ചുവന്നു. 86 പോയൻറുമായി പി.എസ്.ജി കിരീടത്തോടടുക്കുകയാണ്.
Next Story
