Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമോ​ണ​കോ​യെ 7-1ന്​...

മോ​ണ​കോ​യെ 7-1ന്​ ​ത​ക​ർ​ത്ത് പി.​എ​സ്.​ജി ഫ്ര​ഞ്ച്​ ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
മോ​ണ​കോ​യെ 7-1ന്​ ​ത​ക​ർ​ത്ത് പി.​എ​സ്.​ജി ഫ്ര​ഞ്ച്​ ചാ​മ്പ്യ​ന്മാ​ർ
cancel
മോ​ണ​കോ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ എ.​എ​സ്​ മോ​ണ​കോ​യെ 7-1ന്​ ​ത​ക​ർ​ത്ത്​ പാ​രി​സ്​ സ​െൻറ്​ ജെ​ർ​മെ​യ്​​ൻ ഫ്ര​ഞ്ച്​ ലീ​ഗ്​ ജേ​താ​ക്കൾ. അ​ഞ്ചു മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​യി​രി​ക്കെ​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം ന​ഷ്​​ട​പ്പെ​ട്ട കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ച​ത്.

ഏ​ഴു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ പി.​എ​സ്.​ജി​ക്ക്​ ആ​റു വ​ർ​ഷ​ത്തി​നി​ട​യി​ലെ അ​ഞ്ചാം കി​രീ​ട​മാ​ണി​ത്. 33 മ​ത്സ​ര​ങ്ങ​ളി​ൽ 87 പോ​യ​ൻ​റു​ള്ള ടീമിന്​ ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള മോ​ണ​കോ​യെ​ക്കാ​ൾ 17 ​േപാ​യ​ൻ​റി​​െൻറ ലീ​ഡു​ണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballpsgmalayalam newssports newsFrench League
News Summary - psg- Sports news
Next Story